ശ്രീ ചേട്ടാ ... നിരക്ഷരന് മാഷെ പൈങ്ങോടന്‍ ജി വാല്മീകി മാഷെ KMF priya ജി നളന് ജി , എല്ലാവര്ക്കും നന്ദി .... നിലാവര്‍ നിസ .. എന്നെ ഇത്രയ്ക്കു പൊക്കണോ .. കൂട്ടുകാരന് ... :) കുട്ടു ...കമന്റ് മോഡറേഷന് മാറ്റി ...
ആയിരം അല്ല പതിനായിരം അല്ല .. 3-4എണ്ണം പിന്നാലെ,,,,,,ഹഹ ഇതുകണ്ടങ്ങ ചിരുച്ചുപോപോയി കെട്ടൊ.. സത്യം ഹഹ.. ആയിരം അല്ല പതിനായിരം അല്ല .. 3-4എണ്ണം പിന്നാലെ പിന്നാലെ കണ്ട പോട്ടങ്ങളൊക്കെ നല്ലതായിട്ടുണ്ട് മാഷെ നയിസ്.
22 comments:
വളരെ നല്ല ചിത്രങ്ങള്‍!
ആ ഫോട്ടോസ് എടുത്തിരിയ്ക്കുന്നതും മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍!
:)
അന്തി തിരിക്കു മുന്പില് ആരെയോ കാത്ത് .
എനിക്കാ ഫോട്ടോ ഭയങ്കര ഇസ്ടമായി.
ദീപങ്ങള്‍ നന്നായിരിക്കുന്നു.
ചിത്രങ്ങള്എടുത്തത് പ്രശംസനര്ഹമായ രീതിയില്‍
കൊള്ളാലോ ദീപചിത്രങ്ങള്
എനിക്ക് രണ്ടാമത്തെ പടമാ ഇഷ്ടമായത് :)ഏയ്...അതുകൊണ്ടൊന്നുമല്ല :)
കിടിലന്‍ പടങ്ങള്‍.
അടിപൊളി പടങ്ങള്‍..
ചുവപ്പല്പ്പം കുറക്കാമായിരുന്നു..
തീ മജന്ത കളറായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ..;)
ഉഗ്രന്‍ ചിത്രങ്ങള്‍...
enikkella photosum ishtayiii... :D
superb
ദീപചിത്രങ്ങള് ഇഷ്ടമായി!
"ഹൃദ്യമായ ക്രിസ്തുമസ്സ് പുതുവല്‍സര ആശംസകള്‍"
~മഹി~
ഈ ബ്ലോഗ് കാണാന്‍ വൈകി.
ചിത്രങ്ങളൊക്കെ നന്നായിരിക്കുന്നു.
ക്രിസ്തുമസ് പുതുവത്സരാശംസകള്‍
നന്നായിട്ടുണ്ട്... വെളിച്ചവും നിഴലും തമ്മിലുള്ള ചില സൂക്ഷ്മമായ ഇടപെടലുകള്‍..
ആ കൊച്ചുകുട്ടിയുടെ ഫോട്ടൊ നന്നായിട്ടുണ്ട്...
ഒന്നും, മൂന്നും, നാലും ഇഷ്ടപ്പെട്ടു...
ഇനിയും പോട്ടങ്ങള് പോരട്ടെ...
ഇതെന്തിനാ കമന്റ് മോഡറേഷന്?
ശ്രീ ചേട്ടാ ...
നിരക്ഷരന് മാഷെ
പൈങ്ങോടന്‍ ജി
വാല്മീകി മാഷെ
KMF
priya ജി
നളന് ജി ,
എല്ലാവര്ക്കും നന്ദി ....
നിലാവര്‍ നിസ .. എന്നെ ഇത്രയ്ക്കു പൊക്കണോ ..
കൂട്ടുകാരന് ... :)
കുട്ടു ...കമന്റ് മോഡറേഷന് മാറ്റി ...
ഈ ദീപക്കാഴ്ച്ചയ്ക്കെത്താന് കുറച്ചുവൈകിയെങ്കിലും.
പ്രകാശം പകര്ന്നെടുത്തുകൊണ്ടുപോകുന്നു കേട്ടൊ
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
by
സമയം ഓണ്‍ലൈന്‍
http://www.samayamonline.in
ആയിരം അല്ല പതിനായിരം അല്ല .. 3-4എണ്ണം പിന്നാലെ,,,,,,ഹഹ ഇതുകണ്ടങ്ങ ചിരുച്ചുപോപോയി കെട്ടൊ.. സത്യം ഹഹ..
ആയിരം അല്ല പതിനായിരം അല്ല .. 3-4എണ്ണം പിന്നാലെ
പിന്നാലെ കണ്ട പോട്ടങ്ങളൊക്കെ
നല്ലതായിട്ടുണ്ട് മാഷെ നയിസ്.
ചാത്തനേറ്: 4ഉം 5ഉം കൊള്ളാം. നല്ല നിഴലുകള്‍
പരിശുദ്ധിയുടെ പ്രകാശം എനിക്കിഷ്ട പെട്ടു..
നാലാമത്തെ ചിത്രം അതീവസുന്ദരം.
എനിക്കാ നാലാമത്തെ ചിത്രം - അന്തി തിരിക്കുമുന്നില്- വളരെയധികം ഇഷ്ടമായി. കിടിലന്‍ ഫോട്ടോ.
ഇതിനു ശേഷമുള്ള പോസ്റ്റിലെ “അച്ഛാ .... ഒന്നു വേഗം വാ ...... ”
“ഒരു കെട്ട് വള്ളത്തിന്റെ ഓര്‍മ്മക്കായി”
“ദുരെ ദുരെ .........” -ഇത് നല്ല ഭംഗിയുള്ള ഫ്രയിമിങ്.
(ഒരു അഭിപ്രായമുള്ളത് ഇത്രയധികം ചിത്രങ്ങള്‍ ഒരുമിച്ചിട്ടാല്‍ ഓരോന്നിനുമുള്ള ആസ്വാദനം കുറയും എന്നതാണ് )
Post a Comment