Tuesday 18 December, 2007

ദീപങ്ങള്‍ സാക്ഷി ...... (ചിത്രങ്ങള്‍ )


ആയിരം അല്ല പതിനായിരം അല്ല .. 3-4എണ്ണം പിന്നാലെ

നക്ഷത്ര ദീപങ്ങള്‍ തെളിഞ്ഞു ... കളിവിളക്കു കൊളുത്താന്‍ സമയം ആയി


പരിശുദ്ധി യുടെ പ്രകാശം

അന്തി തിരിക്കു മുന്‍പില്‍ ആരെയോ കാത്ത്


വെളിച്ചമേ നയിച്ചാലും


തീ തന്‍ നാഥന്‍


മാനത്ത്‌ നിന്നും പൊട്ടിവീണോ........

22 comments:

ശ്രീ said...

വളരെ നല്ല ചിത്രങ്ങള്‍‌!

ആ ഫോട്ടോസ് എടുത്തിരിയ്ക്കുന്നതും മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍‌!

:)

നിരക്ഷരൻ said...

അന്തി തിരിക്കു മുന്‍പില്‍ ആരെയോ കാത്ത് .
എനിക്കാ ഫോട്ടോ ഭയങ്കര ഇസ്ടമായി.

ഫസല്‍ ബിനാലി.. said...

ദീപങ്ങള്‍ നന്നായിരിക്കുന്നു.
ചിത്രങ്ങള്‍എടുത്തത് പ്രശംസനര്‍ഹമായ രീതിയില്‍

പൈങ്ങോടന്‍ said...

കൊള്ളാലോ ദീപചിത്രങ്ങള്‍
എനിക്ക് രണ്ടാമത്തെ പടമാ ഇഷ്ടമായത് :)ഏയ്...അതുകൊണ്ടൊന്നുമല്ല :)

ദിലീപ് വിശ്വനാഥ് said...

കിടിലന്‍ പടങ്ങള്‍.

പ്രയാസി said...

അടിപൊളി പടങ്ങള്‍..

ചുവപ്പല്‍പ്പം കുറക്കാമായിരുന്നു..

തീ മജന്ത കളറായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ..;)

K M F said...

ഉഗ്രന്‍ ചിത്രങ്ങള്‍...

Anonymous said...

enikkella photosum ishtayiii... :D

superb

Mahesh Cheruthana/മഹി said...

ദീപചിത്രങ്ങള്‍ ഇഷ്ടമായി!

"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

~മഹി~

nalan::നളന്‍ said...

ഈ ബ്ലോഗ് കാണാന്‍ വൈകി.
ചിത്രങ്ങളൊക്കെ നന്നായിരിക്കുന്നു.
ക്രിസ്തുമസ് പുതുവത്സരാശംസകള്‍

നിലാവര്‍ നിസ said...

നന്നായിട്ടുണ്ട്... വെളിച്ചവും നിഴലും തമ്മിലുള്ള ചില സൂക്ഷ്മമായ ഇടപെടലുകള്‍..

അച്ചു said...

ആ കൊച്ചുകുട്ടിയുടെ ഫോട്ടൊ നന്നായിട്ടുണ്ട്...

കുട്ടു | Kuttu said...

ഒന്നും, മൂന്നും, നാലും ഇഷ്ടപ്പെട്ടു...

ഇനിയും പോട്ടങ്ങള്‍ പോരട്ടെ...

കുട്ടു | Kuttu said...

ഇതെന്തിനാ കമന്റ് മോഡറേഷന്‍?

നവരുചിയന്‍ said...

ശ്രീ ചേട്ടാ ...
നിരക്ഷരന്‍ മാഷെ
പൈങ്ങോടന്‍ ജി
വാല്‍മീകി മാഷെ
KMF
priya ജി
നളന്‍ ജി ,
എല്ലാവര്‍ക്കും നന്ദി ....
നിലാവര്‍ നിസ .. എന്നെ ഇത്രയ്ക്കു പൊക്കണോ ..
കൂട്ടുകാരന്‍ ... :)
കുട്ടു ...കമന്റ് മോഡറേഷന്‍ മാറ്റി ...

ഭൂമിപുത്രി said...

ഈ ദീപക്കാഴ്ച്ചയ്ക്കെത്താന്‍ കുറച്ചുവൈകിയെങ്കിലും.
പ്രകാശം പകര്‍ന്നെടുത്തുകൊണ്ടുപോകുന്നു കേട്ടൊ

Anonymous said...

ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
by
സമയം ഓണ്‍ലൈന്‍
http://www.samayamonline.in

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആയിരം അല്ല പതിനായിരം അല്ല .. 3-4എണ്ണം പിന്നാലെ,,,,,,ഹഹ ഇതുകണ്ടങ്ങ ചിരുച്ചുപോപോയി കെട്ടൊ.. സത്യം ഹഹ..
ആയിരം അല്ല പതിനായിരം അല്ല .. 3-4എണ്ണം പിന്നാലെ
പിന്നാലെ കണ്ട പോട്ടങ്ങളൊക്കെ
നല്ലതായിട്ടുണ്ട് മാഷെ നയിസ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: 4ഉം 5ഉം കൊള്ളാം. നല്ല നിഴലുകള്‍

Rafeeq said...

പരിശുദ്ധിയുടെ പ്രകാശം എനിക്കിഷ്ട പെട്ടു..

അപ്പു ആദ്യാക്ഷരി said...

നാലാമത്തെ ചിത്രം അതീവസുന്ദരം.

sreeni sreedharan said...

എനിക്കാ നാലാമത്തെ ചിത്രം - അന്തി തിരിക്കുമുന്നില്‍- വളരെയധികം ഇഷ്ടമായി. കിടിലന്‍ ഫോട്ടോ.

ഇതിനു ശേഷമുള്ള പോസ്റ്റിലെ “അച്ഛാ .... ഒന്നു വേഗം വാ ...... ”

“ഒരു കെട്ട് വള്ളത്തിന്റെ ഓര്‍മ്മക്കായി”
“ദു‌രെ ദു‌രെ .........” -ഇത് നല്ല ഭംഗിയുള്ള ഫ്രയിമിങ്.

(ഒരു അഭിപ്രായമുള്ളത് ഇത്രയധികം ചിത്രങ്ങള്‍ ഒരുമിച്ചിട്ടാല്‍ ഓരോന്നിനുമുള്ള ആസ്വാദനം കുറയും എന്നതാണ് )