ഒരുനാള്‍ ഞാനും വര്‍ണ ചിറകുകള്‍ വീശി .......
പുഴയിലെക്കുള്ള വഴികള്‍ ( അതിരംപള്ളി)
പുഴയോട് സല്ലപിക്കുന്ന മുളം കാട് ( അതിരംപള്ളി)
വെള്ളി കൊലുസുകള്‍ തുള്ളി തുള്ളി ..( ബോണകാട് വെള്ളച്ചാട്ടം . തിരുവനന്തപുരം )
ഈ മാവില കൊണ്ടു തേച്ചിട്ടു പല്ലു വെളുക്കുന്നില്ല .....
ഇന്നു എങ്കിലും എന്റെ വലയില്‍ ഒരു തുമ്പി വീഴണെ..... ഈ ഈച്ച തിന്നു മടുത്തു
23 comments:
nalla padangal
കലക്കന്‍..!
നല്ല ചിത്രങ്ങള്‍.
മനോഹര ചിത്രങ്ങള്‍
ഈ ചിത്രങ്ങള്‍ അതീവ ഹൃദ്യമാണു.സന്തോഷം അറിയിക്കുന്നു.
ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്, അടിക്കുറിഒപ്പുകളും.
:)
വൌ! ബ്യൂട്ടിഫുള്‍ ചിത്രങ്ങള്‍:)
മനോഹരം...
എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും..
അതിമനോഹരമായ ചിത്രങ്ങള്‍..
എനിക്ക് ചില ചിത്രങ്ങള്‍ അടിച്ചുമാറ്റാനുള്ള ടെന്റന്‍സി വരുന്നു. എന്റെ ഫോട്ടോ അയച്ചുതരട്ടേ, അവസാന വരിയില്‍ എഴുതിയ പോലെ, ആണിയടിച്ചു തൂക്കിക്കോളൂ..
ഹി ഹി :-)
ഇനിയും കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ഇതുപോലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്യൂ..
അഭിയുടെ അഭിനന്ദനങ്ങള്‍...!
-അഭിലാഷ്, ഷാര്‍ജ്ജ
മനോഹരം...
എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും..
അതിമനോഹരമായ ചിത്രങ്ങള്‍..
എനിക്ക് ചില ചിത്രങ്ങള്‍ അടിച്ചുമാറ്റാനുള്ള ടെന്റന്‍സി വരുന്നു. എന്റെ ഫോട്ടോ അയച്ചുതരട്ടേ, അവസാന വരിയില്‍ എഴുതിയ പോലെ, ആണിയടിച്ചു തൂക്കിക്കോളൂ..
ഹി ഹി :-)
ഇനിയും കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ഇതുപോലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്യൂ..
അഭിയുടെ അഭിനന്ദനങ്ങള്‍...!
-അഭിലാഷ്, ഷാര്‍ജ്ജ
ചാത്തനേറ്: പടങ്ങള്‍ കലക്കി ആ സൈസ് കുഞ്ഞതായതു മാത്രാ ഒരു വിഷമം. ആ 2ആം പടം ഏറ്റവും ഇഷ്ടപ്പെട്ടു. വെള്ളച്ചാട്ടത്തിന്റെ പടം മുക്കാലി വച്ച് എടുത്തതാണോ?
ഇവിടെ വന്നു കമന്റ് ഇട്ട എല്ലാവര്‍ക്കും നന്ദി ... നാടോടി,പ്രയാസി,വാല്‍മീകി മാഷെ ,പ്രിയ ചേച്ചി ,ശ്രീ ചേട്ടാ , പ്രദീപ് ജി ,സാജന്‍ , ... ഒത്തിരി സന്തോഷം .. പിന്നെ അഭിലാഷ് ജി ഒരു പടം അയച്ചു തന്നാല്‍ അണി അടിച്ച് പാല മരത്തില്‍ തൂക്കാം ... പിന്നെ കുട്ടിച്ചാത്തന് ആ പടം വലിയ താക്കി അയച്ചു തരാം . ആ പടം ഞാന്‍ മുക്കാലി വെച്ചു എടുത്തതാണ് .
നനായിരിക്കുന്നു ചിത്രങ്ങളെല്ലാം.
ആ എട്ടുകാലി വലയുടെ പശ്ചാത്തല ഭംഗി വളരെ ഇഷ്ടപ്പെട്ടു.
കാംപസ്‌ടൈംസിലെ കമന്റ്‌സിനു നന്ദി. വായിക്കാനും പറയാനും ഞങ്ങള്‍ക്കൊപ്പമുണ്ടാവുമല്ലോ.
ഫോട്ടോകള്‍ നന്നായിട്ടുണ്ട്. ഞങ്ങളില്‍ ചിലര്‍ അതിരപ്പള്ളിയില്‍ പോയിട്ടുണ്ട്. ബോണക്കാടിനെപ്പറ്റി നല്ല ചിത്രം കാണുന്നത് ഇപ്പോള്‍ മാത്രമാണ്.
സ്‌നേഹത്തോടെ
ഇസ്‌ലാഹിയയിലെ കൂട്ടുകാര്‍
കൊള്ളാം നവരുചിയാ
:)
ഉപാസന
പടങ്ങളെല്ലാം നന്നായിട്ടുണ്ട് രുചിയാ...
ഷട്ടര്‍ സ്പീഡൊക്കെ മാറ്റി വെള്ളച്ചാട്ടത്തിന്റെ പടമെടുത്ത് കൊതിപ്പിക്കുന്നോ..ഹി ഹി
ഞാന്‍ ഇങ്ങിനെ ഒരു തവണ ശ്രമിച്ചതാ.. പക്ഷേ നോ രക്ഷ :)
പടങ്ങളെല്ലാം നന്നായിരിക്കുന്നു നവരുചിയാ
ഷട്ടര്‍ സ്പീഡൊക്കെ മാറ്റി വെള്ളച്ചാട്ടത്തിന്റെ ഫോട്ടോയെടുത്ത് കൊതിപ്പിക്കുന്നോ? ഹ ഹ ഹ
ഞാനും ഇങ്ങിനെ ഒരെണ്ണം എടുക്കാന്‍ നോക്കിയതാ..പക്ഷേ നോ രക്ഷ .ഒന്നും നടന്നില്ല :(
നല്ല ഭംഗിയുണ്ട്..
കമന്റ് ഇട്ട എല്ലാര്‍ക്കും നന്ദി . സത്യം പറഞാല്‍ ഈ ചിത്രം എടുപ്പ് തുടങ്ങി ഇട്ടു ഒരു രണ്ടു കൊല്ലം ആയെങ്കിലും ഇപ്പോള്‍ കിട്ടുന്ന ഒരു ത്രില്‍ ഇതു വരെ കിട്ടിയിട്ടില്ല.
ചിത്രകാരാ ..നന്ദി ആ എട്ടുകാലി യുടെ പടത്തിനു പുറകില്‍ ഒരു കൊച്ചു കഥ ഉണ്ട് .. പിന്നെ പറയാം (ഞാന്‍ ഒരു എഴുത്ത് ബ്ലോഗ് തുടങ്ങട്ടെ )
ഇസ്‌ലാഹിയയിലെ കൂട്ടുകാരെ ..നന്ദി ,വായിക്കാനും അഭിപ്രായം പറയാനും ഞാന്‍ ഉണ്ടാവും
ഉപാസന.. നന്ദി കൂടെ ഒരു ചിരിയും ;)
പൈങ്ങോടന്‍ ജി .. രണ്ടു കാര്യം നോക്കിയാല്‍ സംഭവം ഈസി ആണ് .
മുക്കാലി വേണം ..
aprature maximum akuka ( 22-32)
(കൊച്ചു വെള്ളച്ചാട്ടം ആയിരിക്കും കൂടുതല്‍ മനോഹരം . തിരെ വെളിച്ചം കുറഞ്ഞ സമയത്തു പടം പിടിക്കുക. 5-6.30pm)
മുര്‍ത്തി മാഷെ .. നന്ദി .
പിന്നെ ആ ഉദ്ധരണി എനിക്ക് ഇഷ്ടപെട്ടു ('വിഡ്ഡികളുമായി തര്‍ക്കിക്കരുത്. ചുറ്റുമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും.") കിടിലന്‍
ചിത്രങ്ങളൊക്കെ മനോഹരമായിരിക്കുന്നു... എണ്റ്റെ നാട്ടില്‍ (ആലപ്പുഴയില്‍) പണ്ടെന്നോ കണ്ട കാഴ്ചകളൊക്കെ വീണ്ടും കണ്‍മുന്നില്‍ മിഴിവോടെ തെളിയുന്നു...
മനോഹരമായ ചിത്രങ്ങള്‍.എന്റെ കയ്യിലും നല്ലൊരു ക്യാമറയുണ്ട്.പക്ഷേ ഉപയോഗിക്കാന്‍ അറിഞ്ഞുകൂടാ.:(
പിന്നെ നവരുചിയനോട് ഹരിയുടെ ബ്ലോഗില്‍ ഒരു സംശയം ചോദിച്ചിരുന്നു.ഒന്നു നോക്കുമല്ലോ
കണ്ടു സുജിത് . ആ കമന്റ് ഞാന്‍ കണ്ടു . ഞാന്‍ തപ്പി കൊണ്ടു ഇരിക്കുവാണ് . കിട്ടിയാല്‍ പറയാം . എന്റെ കൈയില്‍ ഒരു കോപ്പി ഇരിപുണ്ട് . പക്ഷെ അത് കോപ്പി ചെയാന്‍ പറ്റുനില്ല . കിടിയാല്‍ ലിങ്ക് അയച്ചു തരാം . ഇല്ലങ്കില്‍ ചെന്നൈ പോയി വാങ്ങേണ്ടി വരും
പുറക്കാടന്‍ ജി
ഇപ്പോള്‍ ആ ചിത്രങ്ങള്‍ കാണുമ്പൊള്‍ എനിക്കും സങ്കടം വരും ഞാന്‍ മുന്നു മാസം ആയി നാട്ടില്‍ പോയിട്ട് .
ചിത്രങ്ങളെല്ലാം സൂപ്പര്‍....മാഷേ..
ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്....
അഭിനന്ദനങ്ങള്‍... :)
ഗിണ്ണം ഫടങ്ങള്‍...
ഒരുമ്മ തരട്ടേ... ?
Post a Comment