രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് ചിത്രങ്ങള്‍ എടുത്തു തുടങ്ങുന്ന സമയം എന്‍റെ ഒരു കൂട്ടുകാരന്‍ എന്നെ "കണ്ണൂര്‍" വിളിച്ചു കൊണ്ട് പോയി .. അന്ന് ആണ് ഞാന്‍ ആദ്യം ആയി തെയ്യം കാണുന്നത്.അതൊരു അപൂര്‍വ അനുഭവം ആയിരുന്നു ... ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ കണ്ട ഒരു പാട് രൂപങ്ങള്‍ , ക്യാമറ ക്ലിക്ക് ചെയ്യാന്‍ പോലും ഞാന്‍ മറന്നു പോയ ഒരു പാട് സന്ദര്‍ഭങ്ങള്‍ .... തെയ്യങ്ങളുടെ കുറെ അധികം ചിത്രങ്ങള്‍ എടുക്കണം പിന്നെ അതൊരു പരമ്പര പോലെ ആക്കണം എന്നൊക്കെ ഉണ്ടായിരുന്നു , സമയവും സാഹചര്യങ്ങളും ഇത് വരെ ഒത്തു വന്നില്ല . എന്‍റെ മടിയും ഒരു പ്രധാന കാരണം തന്നെ .. അന്ന് എടുത്ത കുറച്ചു ചിത്രങ്ങളില്‍ 4 എണ്ണം ഇവിടെ പോസ്റ്റ് ചെയ്യുന്നു .. കണ്ടു അഭിപ്രായം പറയുക

10 comments:
കുഴപ്പമില്ല. കൊള്ളാം.
പയ്യന്നൂര്‍ വച്ച് ഒരു തവണ വിഷ്ണുമൂര്‍ത്തിത്തെയ്യം കണ്ടു. കനലാട്ടം കണ്ട് പേടിച്ച് എനിക്ക് പനി പിടിച്ചില്ലെന്നേയുള്ളൂ.
personally I like to set the white balance to day light so that the picture does have that orange tint of fire.probably taking the picture with the available light might be a good idea.
കൊള്ളാം.
ഈസ്റ്റര്‍ - വിഷു ആശംസകള്‍ :)
human inside nice pics
tell us about our new pdf blog
little masika
http://elittlemasika.blogspot.com
ആശംസകള്‍
ഇതെവിടെ പോയി?
ചിത്രങ്ങള്‍ നന്നായിരിക്കുന്നു! പുതിയ പോസ്റ്റ് ഒന്നുമില്ലേ?
ആദ്യമായി വന്നപ്പോൾ വരവേറ്റത് തെയ്യങ്ങൾ.നന്നായിരിക്കുന്നു.
nice. ഇത് പോലെ ഞാനും ഒരു പ്രകടനം ചെയ്തിരുന്നു. കതിവന്നൂര്‍ വീരന്‍ എന്ന പേരില്‍ ഈ മാര്‍ച്ച് പോസ്ടിയിരുന്നു.
പക്ഷെ എന്‍റെ പടംസ് ഇത്ര പോര.
ഈ പദത്തില്‍ ഫ്രെയിം കുറച്ച് കുറയ്കാം ആയിരുന്നു എന്ന് തുന്നുന്നു.
ബോസ്, കുറച്ചു ദിവസമായി രണ്ടു പറയണമെന്ന് വെച്ചിട്ട്, ആളെ മനസ്സിലാകാത്തതു കൊണ്ട് പറ്റില്ല, ബ്ലോഗ് മത്സരത്തിലെ ആ പടമുണ്ടല്ലോ, സുന്ദരം !!!, പ്രകൃതിയുടെ സൌന്ദര്യം അതായിരുന്നു. പ്രകൃതിയുടെ റണ്ണിഗ് ഡിസൈന്‍, അല്പം സാങ്കേതിക കുറവ്, അതിലെ സൌന്ദര്യത്തില്‍ മറക്കാവുന്നതെ ഉള്ളൂ, മ്മ്ള്‍ട വക ഒരു അഭിവാദ്യം ഉപഹാരമായി സമര്‍പ്പിക്കുന്നു. സസ്നേഹം,
Post a Comment