തിരോന്തരം?ചുമ്മാ ഒന്ന് കറക്കിക്കുത്തിയതാണ്. എല്ലാ റെയില്‍വേ സ്റ്റേഷനുകളും മുകളില്‍ നിന്ന് നോക്കിയാല്‍ ഏതാണ്ട് ഇതേപോലെ തന്നെ ഇരിക്കും :(
ഷോര്‍ണൂര്‍ ആണോ?
ചാത്തനേറ്:തിരുവനന്തപുരം രണ്ട് തരം, മൂന്ന് തരം ലീവിലു പോയ അഭിലാഷ് വരട്ടെ എന്നിട്ട് പറയാം
തിരുവനന്തപുരം. സന്ദര്‍ഭം: ഫിലിം ഫെസ്റ്റിവലിലെ കൃപ/അജന്ത ഷോ കഴിഞ്ഞ്, അടുത്തതിന് ന്യൂവില്‍ തലവെക്കുവാന്‍ നവരുചിയന്‍ നട്ടുച്ചയ്ക്ക് ഓവര്‍ബ്രിഡ്ജിനു മുകളിലൂടെ നടന്നപ്പോളെടുത്തത്. :-)ഓഫ്: റയില്‍വേ സ്റ്റേഷനുകള്‍/വിമാനത്താവളങ്ങള്‍ ഇവയുടെയൊക്കെ ചിത്രമെടുത്തിടുന്നത് കുറ്റകരമാണേ... ഗൂഗിള്‍ എര്‍ത്തില്‍ കാണിക്കാം, ബട്ട് ഫോട്ടോയെടുത്തിട്ടൂട... :-D--
palakkad ano?
എറണാകുളം സൌത്താണോ?
എര്‍ണാകുളം സൌത്ത്...ഓക്കേയ്
enikku ariyilla ... thivananthapurathinte oru reethi kaanunnundu ...
ഇതു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് തന്നെ ആണ് ... ആദ്യത്തെ കമന്റില്‍ തന്നെ കറക്റ്റ് ഉത്തരം ...വടകൂടന്‍ : കറക്കി കുത്ത് കറക്റ്റ് ആണ് നിലാവെ : വന്നതിനു നന്ദി :) ചാത്താ : നീ പുലി ആണെടാ ... കറക്റ്റ് ആയി കണ്ടു പിടിച്ചല്ലോ . ഹരി : ഉത്തരം ,സന്ദര്‍ഭം, രണ്ടും കറക്റ്റ് , ആ കുറ്റത്തിന് ശിഷിക്കാന്‍ തുടങ്ങിയാല്‍ പല പത്രങ്ങളുടെയും പത്രാധിപന്മാര് ഇപ്പൊ ജയിലില്‍ കിടന്നേനെ ദീപക്ക് രാജ് : ഇത്തവണ സമ്മാനം കിട്ടിലഅനില് : അല്ല .. :) ഹരിഷ് : തെറ്റി പോയി മാഷെ ...my......C..R..A..C..K........Words : തിരുവനന്തപുരത്തിന്റെ രീതി ??? അത് എന്താ ?
ഇത് കായംകുളം റെയില്വേസ്റ്റേഷന്.കണ്ടാലറിഞ്ഞു കൂടെ?ചില അപ്പികള് തിരോന്തോരം എന്ന് പറയും,കാര്യമാക്കണ്ട.
ഓ തന്നെ തന്നെ..... തിരോന്തോരം തന്നെ.സമ്മാനങ്ങള്‍ ഒന്നും ഇല്ലേ അപ്പീ........:)
Post a Comment
11 comments:
തിരോന്തരം?
ചുമ്മാ ഒന്ന് കറക്കിക്കുത്തിയതാണ്. എല്ലാ റെയില്‍വേ സ്റ്റേഷനുകളും മുകളില്‍ നിന്ന് നോക്കിയാല്‍ ഏതാണ്ട് ഇതേപോലെ തന്നെ ഇരിക്കും :(
ഷോര്‍ണൂര്‍ ആണോ?
ചാത്തനേറ്:തിരുവനന്തപുരം രണ്ട് തരം,
മൂന്ന് തരം ലീവിലു പോയ അഭിലാഷ് വരട്ടെ എന്നിട്ട് പറയാം
തിരുവനന്തപുരം. സന്ദര്‍ഭം: ഫിലിം ഫെസ്റ്റിവലിലെ കൃപ/അജന്ത ഷോ കഴിഞ്ഞ്, അടുത്തതിന് ന്യൂവില്‍ തലവെക്കുവാന്‍ നവരുചിയന്‍ നട്ടുച്ചയ്ക്ക് ഓവര്‍ബ്രിഡ്ജിനു മുകളിലൂടെ നടന്നപ്പോളെടുത്തത്. :-)
ഓഫ്: റയില്‍വേ സ്റ്റേഷനുകള്‍/വിമാനത്താവളങ്ങള്‍ ഇവയുടെയൊക്കെ ചിത്രമെടുത്തിടുന്നത് കുറ്റകരമാണേ... ഗൂഗിള്‍ എര്‍ത്തില്‍ കാണിക്കാം, ബട്ട് ഫോട്ടോയെടുത്തിട്ടൂട... :-D
--
palakkad ano?
എറണാകുളം സൌത്താണോ?
എര്‍ണാകുളം സൌത്ത്...ഓക്കേയ്
enikku ariyilla ... thivananthapurathinte oru reethi kaanunnundu ...
ഇതു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് തന്നെ ആണ് ... ആദ്യത്തെ കമന്റില്‍ തന്നെ കറക്റ്റ് ഉത്തരം ...
വടകൂടന്‍ : കറക്കി കുത്ത് കറക്റ്റ് ആണ്
നിലാവെ : വന്നതിനു നന്ദി :)
ചാത്താ : നീ പുലി ആണെടാ ... കറക്റ്റ് ആയി കണ്ടു പിടിച്ചല്ലോ .
ഹരി : ഉത്തരം ,സന്ദര്‍ഭം, രണ്ടും കറക്റ്റ് , ആ കുറ്റത്തിന് ശിഷിക്കാന്‍ തുടങ്ങിയാല്‍ പല പത്രങ്ങളുടെയും പത്രാധിപന്മാര് ഇപ്പൊ ജയിലില്‍ കിടന്നേനെ
ദീപക്ക് രാജ് : ഇത്തവണ സമ്മാനം കിട്ടില
അനില്‍ : അല്ല .. :)
ഹരിഷ് : തെറ്റി പോയി മാഷെ ...
my......C..R..A..C..K........Words : തിരുവനന്തപുരത്തിന്റെ രീതി ??? അത് എന്താ ?
ഇത് കായംകുളം റെയില്വേസ്റ്റേഷന്.കണ്ടാലറിഞ്ഞു കൂടെ?
ചില അപ്പികള് തിരോന്തോരം എന്ന് പറയും,കാര്യമാക്കണ്ട.
ഓ തന്നെ തന്നെ..... തിരോന്തോരം തന്നെ.
സമ്മാനങ്ങള്‍ ഒന്നും ഇല്ലേ അപ്പീ........:)
Post a Comment