ഈ സ്ഥലം "കൊച്ചി മറൈന്‍ ഡ്രൈവ്" ആണ് .... ആദ്യം ഉത്തരം പറഞ്ഞ ചാത്തന് 5 മാര്‍ക്ക് (കൊച്ചി എന്ന് മാത്രം പറഞ്ഞതു കൊണ്ടു ) പ്രിയ ജിക്കും 5 മാര്‍ക്കു (ചാത്തന് ആദ്യമെ പറഞ്ഞതു കൊണ്ടു ക്ലു കിട്ടില്ലെ?? )
OAB മാഷെ : ഇനി അറിയില്ല എന്ന് പറയല്ലെ ഹരീഷ് തൊടുപുഴ : ഇപ്പൊ മനസിലായില്ലെ :) Anonymous: നിങ്ങടെ നാട്ടില്‍ തേങ്ങേടെ മൂട്ടില് ആണോ കായല്‍ .... ??
13 comments:
ഓ... ഇതാണോ... ഇത് നമ്മുടെ ആ...
ശ്ശൊ! മറന്നു പോയി.
;)
ഇതു നമ്മുടെ അഷ്ടമുടിക്കായലല്ലേ........അല്ലെന്ന് ഒന്നു പറഞ്ഞ് നോക്ക്....
സമ്മതിക്കില്ല ഞാന്‍.:)
പകല്‍ വെളിച്ചത്തിലാണേല് പുല്ലു പോലെ പറഞ്ഞേനെ...
ശ്രീ ചേട്ടാ : ഓര്‍ക്കുമ്പോ വന്നു പറയണെ ... :)
മാറുന്ന മലയാളി : ഇതു അഷ്ടമുടി കായല്‍ അല്ല :)
തോന്ന്യാസി : പകല്‍ വെളിച്ചത്തില്‍ പറയാന്‍ ചാന്‍സ് ഉണ്ട് ... മലയാളീസ് എല്ലാവര്ക്കും അറിയാവുന്ന ഒരു സ്ഥലം ആണ്
ചാത്തനേറ്: കൊച്ചിയാണോ?
ഞാന്‍ മലയാളിയാ, എന്നിട്ടും എനിക്കറിയില്ലല്ലൊ?.
കേരത്തിലെവിടെയെന്നല്ലേ ചോദ്യം
തേങ്ങേടെ മൂട്ടില്....?
അല്ലേ
തേക്കടിയാണോ??
kochi boat jetti
ഈ സ്ഥലം "കൊച്ചി മറൈന്‍ ഡ്രൈവ്" ആണ് .... ആദ്യം ഉത്തരം പറഞ്ഞ ചാത്തന് 5 മാര്‍ക്ക് (കൊച്ചി എന്ന് മാത്രം പറഞ്ഞതു കൊണ്ടു ) പ്രിയ ജിക്കും 5 മാര്‍ക്കു (ചാത്തന് ആദ്യമെ പറഞ്ഞതു കൊണ്ടു ക്ലു കിട്ടില്ലെ?? )
OAB മാഷെ : ഇനി അറിയില്ല എന്ന് പറയല്ലെ
ഹരീഷ് തൊടുപുഴ : ഇപ്പൊ മനസിലായില്ലെ :)
Anonymous: നിങ്ങടെ നാട്ടില്‍ തേങ്ങേടെ മൂട്ടില് ആണോ കായല്‍ .... ??
!,next
ഇനി അടുത്ത പോട്ടം വരട്ടെ.........
ഇതൊരു നല്ല രസമുള്ള പരിപാടിയാണ്.....
കുറച്ച് കൂടി ഗൌരവമായി സമീപിക്കുവാന്‍ പറ്റിയ സംരംഭം
I knew it..:)
Post a Comment