ക്യാമറയും കൊണ്ടു തുമ്പി പിടിക്കാന്‍ പോയപ്പോള്‍ ..........................
ദൈവമെ , ഈ മുട്ടകള്‍ ആരും കാണല്ലെ ........
ആ പൂവാലി പശു ഈ പുല്ലു കടിച്ചു തിന്നല്ലേ ...........
ഒരുനാള്‍ ഞാനും വര്‍ണ്ണ ചിറകുകള്‍ വീശി ........
ച്ചായ്, ഒരു തുള്ളി തേന്‍ പോലും ഇല്ല ... ( ആ മുട്ട ഇടുന്ന തുമ്പിയും ഇവന്‍ തന്നെ ആണ് ..)
കുറെ കാലത്തിനു ശേഷം ഫിലിം ക്യാമറ എടുത്തു ... അതുമായി പറമ്പില്‍ ചുറ്റി നടന്നു ..... അപ്പോള്‍ ആണ് ഇവന്‍ അവിടെ പരന്നു കളിക്കുന്നത് കണ്ടത് ....... പുറകെ കുറെ അലഞ്ഞു ..അവസാനം ഇവന്‍ എന്നെ മൈന്‍ഡ് ചെയ്യാതെ മുട്ട ഇട്ടു തുടങ്ങി ...... ആ പുഴുവിനെ ആ ഏരിയയില്‍ തന്നെ നിന്നു കിട്ട്യതാണ് .... ഇതേ വര്‍ഗ്ഗത്തില്‍ തന്നെ ഉള്ള വേറെ ഏതോ ഒരു തുമ്പിന്റെ കുട്ടി ആയിരിക്കും ....
പവിഴ കൂട് ഇന്‍റെ ഒരു ചിത്രം ഉണ്ടായിരുന്നു ...പക്ഷെ നന്നായില്ല .. അത് കൊണ്ടു അത് ഒഴിവാക്കി ........
ക്യാമറ - cannon EOS 66
ലെന്‍സ് :- 70 - 300
സമയം - രാവിലെ 11 മണി
14 comments:
nalla fOttOs aaN bhai
:-)
Upasana
Off : I have no cam otherwise..!!!
ആശാനേ നല്ല പടം.....
പക്ഷേ അത് തുമ്പിയാണോ.... പൂമ്പാറ്റയാണോ....ശ്ശൊ എനിക്കും കണ്‍ഫ്യൂഷന്‍.......
പവിഴകൂട് കൂടി ഇടാമായിരുന്നു.അതിന്‍റെ ഭംഗി ഒന്നു വെറെ തന്നെയാ.
ഡേയ്..
മച്ചൂ....ഇതു പക്കിയാടാ..
നല്ല പടംസ്..:)
lovely clicks...
keeeeeeeeeeeeepp clicking... :)
കൊള്ളാട്ടൊ നന്നായിരിക്കുന്നു
ഇതു താന്‍ തുമ്പി..?
പടംസ് എല്ലാം നല്ല രസം.
അപ്പോള്‍ ചിത്ര ശലഭം ക്യാഹെ..?
ഡ്രാഗണ്‍ ഫ്ലൈ അല്ലേ തുമ്പി. ഇത് പൂമ്പറ്റയല്ലേ??
നല്ല ചിത്രങ്ങൾ
ഉപാസന :- നന്ദി ... ക്യാമറ അടുത്തെങ്ങും കിട്ടല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം .....
തോന്ന്യാസി : എന്‍റെ ഒരു അനിയത്തി കുട്ടി ഞാന്‍ ഈ കലാപരിപാടി കാണികുമ്പോള്‍ പുറകിന്നു വിളിച്ചു പറഞ്ഞു " അമ്മേ വല്യേട്ടന്‍ ക്യാമറയും കൊണ്ടു തുമ്പി പിടിക്കാന്‍ ഇറങ്ങി " എന്ന് ... അതിന്റെ ഓര്‍മ്മയ്ക്ക് കൊടുത്തു എന്നെ ഉള്ളു ....
അരുണ്‍ കായംകുളം : പവിഴകുട് ഇടണം എന്ന് ഉണ്ടായിരുന്നു ...പക്ഷെ പടം ഫോക്കസ് ഇല്ലായിരുന്നു പിന്നെ വെളിച്ചവും ശെരി ആയില്ല .... ഇനി കിട്ടുമ്പോള്‍ തിര്‍ച്ച ആയും ഇടാം
പ്രയാസി: പക്കിന്നു പറയണ്ടാ കേട്ടാല്‍ ഒരു ഗുമ്മില്ല :)
dream-girl09 (ഒന്‍പതാമത്തെ സ്വപ്ന കൊച്ചെ ) : നന്ദി ,വന്നതിനും കമന്റ് ഇട്ടതിനും
അനൂപ് കോതനല്ലൂര്‍ : നന്ദി മാഷെ ...
കുഞ്ഞന്‍: തുമ്പി എന്നോ പൂമ്പാറ്റ എന്നോ ..ചിത്രശലഭം എന്നോ വിളിചോളു.....
ചളിയന്‍: അതേ , അത് തന്നെ ആണ് തുമ്പി .... പിന്നെ ഇങ്ങനെ ഒരു പേരു ഇടാന്‍ ഉള്ള കാര്യം ഞാന്‍ ഈ കമന്റ് ഇന്‍റെ ആദ്യം പറഞ്ഞിട് ഉണ്ട്
ലക്ഷ്മി: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
കലക്കീട്ടോ...
:)
ambuchetta...ithu kollavallo...eppo tudangi iganolla tonivasam okke...
ethu cameraya use cheyyunath...photos kollam...
aale manasilayikanila alle, Georjo ..
Ormayundo avo...
enikkumunde oru photoblog..
www.pixelshots.co.nr
pinne oru camera vangiyal kollamennu undu..ethu brandanu nallathuu....sony engane? Kodak cameras engane use cheythitundo.?
കൊള്ളാം ചിത്രങ്ങള്‍. പ്രത്യേകിച്ച് ഫിലിം ക്യാമറ വച്ച് എടുത്തതാകുമ്പോള്‍. മൂന്നമത്തെയും നാലാമത്തെയും പിച്ചര്‍ വളരെ ഇഷ്ടപ്പെട്ടു. പവിഴകൂട് അടുത്ത തവണ നന്നായി എടുക്കുക പോസ്റ്റ് ചെയ്യുക. അഭിനന്ദനങ്ങള്‍
nice shot
Post a Comment