Wednesday 10 December, 2008

ആരുടെ ആണ് ഈ ഓലപുര ?(ചിത്രം)


അതിപ്രസസ്തന്‍ അയ ഒരു മലയാളിയുടെ വീട് ആണ് ഇത് .... ആരുടെ ?????

10 comments:

Rejeesh Sanathanan said...

?????????

തോന്ന്യാസി said...

ശ്രീനാരായണ ഗുരുവിന്റെ വീടാണോ?

paarppidam said...

എന്തായാലും ഇന്നത്തെ രാഷ്ടീയതൂഴിലാളിയുടെ അല്ല.ഗുരുവിന്റെ വീടുമല്ലെന്ന് തോന്നുന്നു. ആരുടെ ആണ് ഈ വീടെന്ന് വേഗം പറമാഷെ.

തണല്‍ said...

ആരുടേതായാലും ആ പൊരയ്ക്കുള്ളില്‍ മഴയുടെ ശബ്ദവും കേട്ട് ഒന്നു മയങ്ങാന്‍ തോന്നിപ്പോകുന്നു..!
:)

വേണു venu said...

മനോഹരം ചിത്രം.ആ അതിപ്രശസ്തന്‍ ആരാണു്.!

Kvartha Test said...

ഇതു നമ്മുടെ ആശാന്‍കുമാരന്‍റെ തോന്നയ്ക്കലുള്ള അല്ലേ?

ആദര്‍ശ്║Adarsh said...

അതെ ഇത് ആശാന്റെ വീട് തന്നെയാണ്..

നവരുചിയന്‍ said...

മാറുന്ന മലയാളി : എന്താണ് ഒരു കണ്‍ഫ്യൂഷന്‍ ??

തോന്ന്യാസി: ഗുരുവിന്‍റെ വീടല്ല

പാര്‍പ്പിടം: ഉത്തരം ദേ പറഞ്ഞു കഴിഞ്ഞു

തണല്‍: സത്യം ആണ് ... ഓല പുര ഒക്കെ പൊളിച്ചു കഴിഞ്ഞപ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ വരുന്നു അല്ലെ .. :)

വേണു : ഉത്തരം കിട്ടിലെ ഇപ്പൊ ?

ശ്രീ @ ശ്രേയസ് : കറക്റ്റ് ... ഇതു കുമാരന്‍ ആശാന്റെ വീട് തന്നെ ആണ് ......

ആദര്‍ശ് : ഉത്തരം കറക്റ്റ്

Jayasree Lakshmy Kumar said...

ഞാന്‍ പോയിട്ടുള്ള ഇടം :)

Unknown said...

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ടാക്സിയില്‍ സഞ്ചരിക്കവേ, ആശാന്‍ സ്മാരകം കണ്ടപ്പോള്‍ വണ്ടി ഒന്ന് നിര്‍ത്താന്‍ പറയാത്തതിന്റെ നഷ്ടബോധം ഈ ഫോട്ടോ കണ്ടപ്പോള്‍ തോന്നുന്നു. ചെറുതാണ് മനോഹരം എന്ന സാര്‍വ്വകാലികസത്യം ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തണല്‍ എന്ന ബ്ലോഗറുടെ ഗൃഹാതുരത്വം ഞാനും പങ്ക് വയ്ക്കുന്നു.