Monday, 11 February 2008

പോണ്ടിച്ചേരി യാത്രകള്‍ ഭാഗം 1 (ചിത്രങ്ങള്‍)

കഴിഞ്ഞ ആഴ്ച പോണ്ടിച്ചേരി വഴി ഒന്നു കറങ്ങി .. അപ്പൊ നല്ല കുറച്ചു ചിത്രങ്ങള്‍ കിട്ടി ..അവരെ രണ്ടു ഭാഗങ്ങള്‍ ആക്കി പോസ്റ്റുന്നു ... കണ്ടു കമന്റ് അടിക്കുക



പോലീസ് കാരുടെ ബാന്‍ഡ് സെറ്റ് .....

ഉയരങ്ങളിലേക്ക് ....


ഏതോ ഒരു അണ്ണന്റെ ശവകുടിരം ...



അവിടുത്തെ ഒരു ചായ കട .. ഇതു സിനിമേല്‍ ഒക്കെ അഭിനയിച്ചിടുണ്ട്

ഒരു ശില്പം.... അവന്‍ ആള് സിഗം ആണ് എന്ന് തോന്നുന്നു



പോണ്ടിച്ചേരി ഐക്കണ്‍



രണ്ടു കിളികള്‍ ഒരു വണ്ടി പുറത്തു കേറുന്നു

നങ്കൂരം ... നമുക്ക് ഇല്ലാത്ത ഐറ്റം ,....

22 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:കിളിപിടുത്തക്കാരന്‍ ഇറങ്ങീട്ടുണ്ടെന്ന് പോണ്ടിച്ചേരീ ടൈംസിലുണ്ടായിരുന്നെന്ന് കേട്ടു.

കുട്ടു | Kuttu said...

പോണ്ടിച്ചേരി ഐക്കണ്‍ ഇഷ്ടപ്പെട്ടു.

ആശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കിളികളെ മറക്കാതെ കേറി കൊത്തിയല്ലേ...

ഈ പോണ്ടിച്ചേരി ഇന്‍ കണ്ടില്ലേ?

ഗീത said...

ചിത്രം പിടിക്കാന്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വ്യത്യസ്ഥത കൊള്ളാം.

ശ്രീലാല്‍ said...

കൊള്ളാം. പക്ഷേ അടിക്കുറിപ്പുകള്‍ ഇത്തിരി വലുതാക്കി ഒരു യാത്രാക്കുറിപ്പായി എഴുതിക്കൂടെ..?

നിരക്ഷരൻ said...

ആ കൂട്ടത്തില്‍ കിളികളുടെ മുകളിലുള്ള പടം എനിക്ക് വലിയ ഇഷ്ടമായി.

Pongummoodan said...

നല്ല ചിത്രങ്ങള്‍. രസകരമായ അടിക്കുറിപ്പുകള്‍.

നവരുചിയന്‍ said...
This comment has been removed by the author.
ശ്രീ said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
:)

നവരുചിയന്‍ said...

ചാത്താ : - നീ അതിന്റെ ബാക്കി വായിച്ചില്ലെ .. വലിയ ഒരു കിളി വന്നു കിളി പിടുത്ത കാരനെ പൊക്കി കൊണ്ടു പോയി .... ആ കഥ ഞാന്‍ പിന്നെ എഴുതാം .
കുട്ടു :- ആ പടം ഞാന്‍ ഒരു 7-8 തവണ എടുത്തു നോക്കി . എന്നിട്ടാ ഒന്നു ശെരി അയെ ..

പ്രിയ:- ഈ പോണ്ടിച്ചേരിയുടെ ഒരു
സ്പെഷ്യാലിറ്റി എന്താണ് എന്ന് വെച്ചാല്‍ നമ്മള്‍ ഓണ്‍ ആയി വരുമ്പോള്‍ തന്നെ ഓഫ് ആയി പൊഗും... പപ്പുസിനു ഒക്കെ പറ്റിയ സ്ഥലം .

ഗീതാഗീതികള്‍ :- വ്യത്യസ്ഥത ഉണ്ടെന്നു പറഞ്ഞല്ലോ ... വളരെ സന്തോഷം ...
ഓടോ . വിഷയത്തിനു വ്യത്യസ്ഥത ഉണ്ടെന്നു പറഞ്ഞപ്പോള്‍ ചിത്രങ്ങള്‍ കൊളൂല എന്ന് ആണോ ?

ശ്രീലാല്‍ :- സംഭവം ഒരു യാത്ര വിവരണം ആകണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു .. പക്ഷെ വിചാരിച്ച പോലെ എല്ലാ സ്ഥലത്തും പോകാന്‍ പറ്റില്ല ... പിന്നെ എന്റെ മടിയും ... എല്ലാം കൂടി ആയപ്പോള്‍ ഇങ്ങനെ ആയി പോയി

നിരക്ഷരന്‍ :- ആ പടത്തിന്റെ വേറെ ഒരു ആംഗിള്‍ കൂടി ഞാന്‍ അടുത്ത പോസ്റ്റില്‍ ഇടാം.. അതും കൂടെ ഒന്നു കണ്ടു നോക്ക്

പോങ്ങുമ്മൂടന്‍ :- അടികുറിപുകള്‍ അത്ര നല്ലതാണോ .. എന്റെ സുഹൃത്തുകള്‍ പറയും " ചിത്രങ്ങള്‍ ഓകെ കൊള്ളാം ..പക്ഷെ അടികുറിപ്പുകള്‍ നിന്നെ പോലെ തന്നെ , തറയാ "

നവരുചിയന്‍ said...

ശ്രീ ചേട്ടോ ..... താങ്ക്സ് ....... എന്റെ വഗ ഒരു നാലു :) :) :) :)

siva // ശിവ said...

good photos and headings...

നിലാവര്‍ നിസ said...

ഫോട്ടങ്ങള്‍ കൊള്ളാ‍മ്.. അടിക്കുറിപ്പുകളും..

പ്രയാസി said...

എടാ മ്വാനേ.. ഈ ആംഗിളില്‍ കിളികളുടെ പടമെടുത്താല്‍ നീ അധികം എടുക്കേണ്ടി വരില്ല..!

കൊള്ളാട്രാ..:)

മാധവം said...

നല്ല ചിത്രങ്ങള്‍ എനിക്കിഷ്ടപ്പെട്ടു.പ്രത്യേകിച്ച് നങ്കൂരത്തിനു താഴെയുള്ള അടിക്കുറിപ്പും.

മഞ്ജു കല്യാണി said...

അമ്പൂട്ടാ... ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. അടിക്കുറിപ്പുകളും കൊള്ളാം.

Unknown said...

ഞാന്‍ പോയപ്പോ ഫുള്ളു തണ്ണിയായി പോയി മച്ചാനെ അതുകൊണ്ടു പോണ്ടിച്ചെരി കാണാന്‍ പറ്റിയില്ല

ഭൂമിപുത്രി said...

ഞാന്‍കണ്ട പോണ്ടിച്ചേരിയെ വീണ്ടുമോര്‍പ്പിച്ചതിനു
നന്ദി നവരുചിയാ

ഗീത said...

വിഷയത്തിനു വ്യത്യസ്ഥതയുണ്ടെന്നു പറഞ്ഞാല്‍ അതിനര്‍ഥം ചിത്രങ്ങള്‍ കൊള്ളുകില്ലെന്നാവുമോ നവാ?

നവരുചിയന്‍ said...

ശിവകുമാര്‍ :- നന്ദി വന്നതിനും കമന്റ് ഇട്ടതിനും
നിലാവര്‍ നിസ :- നന്ദി ... വന്നു അഭിപ്രായം അറിയിച്ചതിനു ...
പ്രയാസി :- അതല്ലെ ഞാന്‍ പെട്ടെന്ന് സ്ഥലം വിട്ടത്
ദേവതീര്‍ത്ഥ :- അത് കൊള്ളാം.... എനിക്ക് പലപോഴും തോന്നിടുണ്ട് .. ഒരു നങ്കുരം വേണം എന്ന് ...
മഞ്ജു ജി : - നന്ദി നന്ദി ......... ഇനിം വന്നു എന്നെ പൊക്കി പൊക്കി മാനം മുട്ടിക്കണം ..... ( എന്താ എന്റെ ഒരു അഹങ്കാരം )
അനൂപ്‌ :- ഇതാണ് ...നമ്മള്‍ തണ്ണി അടികരുത് .. ഇനി അടിച്ചാല്‍ പിന്നെ അടിചോണ്ടെ ഇരികണം .... ഇതു പോലെ ഒരു ചാന്‍സ് പിന്നെ എപ്പോ കിട്ടാനാ???
ഭൂമിപുത്രി :- അത് എന്റെയും വലിയ സന്തോഷം ആണ് .. ഞാന്‍ എടുത്ത ചിത്രങ്ങള്‍ കാണുമ്പൊള്‍ അവിടെ ചിലവഴിച്ച ഓരോ നിമിഷവും ഓര്‍ക്കും .. ഈ പടം പിടുത്തത്തില്‍ എനിക്ക് ഏറ്റവും സന്തോഷം തോനുന്നത് അപ്പോള്‍ ആണ് ...

ഗീത ജി :- ചുമ്മാ ഒരു കോമഡി പറഞ്ഞതാ ..ഇതൊക്കെ ചുമ്മാ തല്ലുകൂടാന്‍ ഉള്ള ഒരു ഇഷ്ടം കൊണ്ടു പറയുന്നതാ ..... ഷെമി

Unknown said...

Awesome!!!!!!!!!!!! :-)

Unknown said...

Pani unnum Ella alle