ദൈ പോണ്ടിച്ചേരി യാത്രയുടെ രണ്ടാം ഭാഗം ഞാന്‍ പോസ്റ്റുന്നു . എന്തെ കുറച്ചു പ്രിയപെട്ട ചിത്രങ്ങള്‍ ഇതില്‍ ഉണ്ട് .... അവ നിങ്ങള്‍ക്കും പ്രിയംകരം ആകും എന്ന് കരുതുന്നു
പോണ്ടിച്ചേരി കടല്‍ പാലം .... എന്തൂട്ടാ .. അവന്റെ ഒരു ലുക്ക് .. പക്ഷെ അടുത്ത് പോകരുത് .കമ്പ്ലീറ്റ് ഇമേജും പോകും
പത്രം വായിച്ചു കടലില്‍ ചാടാന്‍ പോകുന്ന ഒരു മനുഷ്യന്‍ ..... (ഏതാണാ ആ പത്രം ?? ആര്‍കെങ്കിലും അറിയാമോ ??)
പണ്ടു യേശു വെള്ളത്തിന് മുകളില്‍ കൂടി നടന്നു എന്ന് കേട്ടിടുണ്ട് ... ദൈ ഇവന്മാര്‍ വെള്ളത്തിന് മോളില്‍ നിന്നു മീന്‍ പിടികണ കണ്ടാ.....
പോണ്ടിച്ചേരി ഐകണ്‍ - വേറെ ഒരു ആംഗിള്‍ ( ആദ്യ ഭാഗം നോക്കുക )
തിമിഗല വേട്ടകാരന്‍ ... ആ കവറ് നിറയെ കുട്ടി തിമിന്കലംസ് ആണ് ....
നീലകടലില്‍ നിലാവിന്റെ നിറഭേദം കണ്ടു ..... ( ഒന്നുമില്ല ചുമ്മാ കിടകട്ടെ ഒരു ഡയലോഗ് )
ദിനോസോര്‍ ആമ ..... ജുറസിക്ക് പാര്‍കില്‍ പോയി എടുത്തത്
ഒരിറ്റു കനിവിനു കൈകള്‍ നീട്ടി .....
17 comments:
മാഷേ...
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു... പൊണ്ടിച്ചേരി ഐകണ്‍ 2 കൊള്ളാം. പിന്നെ ആ പത്രം അതു മനൊരമയാ... വേറെ ഏതു പത്രത്തിലാ ലാസ്റ്റ് പേജില്‍ ഇത്ര പരസ്യം...
അടിക്കുറിപ്പുകളും കൊള്ളാം..ഇക്കാലത്ത് പത്രം വായിച്ചാല്‍ ആരായാലും കടലില്‍ ചാടിപ്പോകും..:)
എന്തരെ ചെല്ലക്കിളി നീ പോണ്ടിചേരി വിട്ടില്ലയോ
പടം...കലക്കി
mashe good pictures, I like that "ama"
ഈ ചിത്രങ്ങള്‍ മിയ്ക്കതും കടലോരക്കാഴ്ചകള്‍
(കഴിഞ്ഞപോസ്റ്റിലെ ചിത്രങ്ങള്‍ക്ക് ഇങ്ങനെ ഒരു കോമണ്‍ തീം അല്ലായിരുന്നുവെന്നേ ഉദ്ദേശിച്ചിട്ടുണ്ടയിരുന്നുള്ളു)
ആ തിമിംഗലങ്ങള്‍ എന്നു പറഞ്ഞതു മനസ്സിലായില്ല....
തിമിംഗലങ്ങളെ( കുഞ്ഞുങ്ങളായാലും) തീരത്തോടടുത്ത് കാണാനാവുമോ?
കണ്ണൂര്‍ക്കാരന്‍ :- അത് കറക്റ്റ് ... അത് മനോരമ ആയിരികാന്‍ ആണ് ചാന്‍സ് ...അപ്പൊ അവന്‍ കടലില്‍ ചാടി ചത്തു കാണും ....
മൂര്‍ത്തി :- അതെന്നെ ഇപ്പൊ പത്രം വായിച്ചാല്‍ അങ്ങനെ പലതും തോന്നും , രണ്ടു പത്രം വായിച്ചാല്‍ ഉറപ്പായും വട്ട് പിടിക്കും (ഞാന്‍ ഈ അടുത്ത് മനോരമ ആന്‍ഡ് ദേശാഭിമാനി ഒന്നു വായിച്ചു .... എന്താരുന്നു രസം )
അനൂപ് :- വിട്ടു മോനെ കുട്ടാപ്പു എങ്കിലും ഹാങ്ങ് ഓവര്‍ മാറിട്ടില്ല ....
മനു അണാ..:- വന്നു ഒരു കമന്റ് ഇട്ടതിനു നന്ദി .. ഇനിയും വരണേ ...വന്നാലും ഇല്ലെങ്കിലും ഞാന്‍ അങ്ങോട്ട് വരും......
കാപ്പിലാന്‍ :- ആമയെ ഇഷ്ടപെട്ടോ .... അത് ഒരു ഭാഗ്യത്തിന് കിട്ടിയ പടം ആണ് ...ആ പയ്യന്‍ അവിടെ ഇല്ലാരുന്നു എങ്കില്‍ അത് വെറും ഒരു സാധാരണ ചിത്രം ആയേനെ ....
ഗീതാജി .. :- എന്റെ പോസ്റ്റ് നോകുമ്പോള്‍ മൊത്തം ഒരു കോമഡി മൂഡ് ആണ് നല്ലത് ..ഞാന്‍ ആ ഒരു മൂഡില്‍ ആണ് ഇതോകെ പോസ്ടുന്നത് .... ചുമ്മാ ഒരു രസത്തിനു ഞാന്‍ പറഞ്ഞതാണെ ..... അതോകെ ചിരിച്ചോണ്ട് തല്ല് കൂടാന്‍ ചോദിക്കുന്നതാ .. തിമിംഗലങ്ങള്‍ എന്നൊക്കെ വെറുതെ ഒരു കോമഡി അടിച്ചതാ ...
അല്ലെങ്ങിലും ചുണ്ടേല്‍ ഏതെങ്കിലും തിമിംഗലങ്ങള്‍ പിടികുമോ... :) :)
വന്നതിനു കമന്റിയതിനും എല്ലാവര്‍ക്കും എന്റെ സ്വെന്തം പേരിലും ഈ പോസ്ടിന്ടെ പേരിലും നന്ദി രേഖപെടുത്തുന്നു
ചിത്രങ്ങളും അടിക്കുറിപ്പു നന്നായിട്ടുണ്ട്
ചിത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു അടിക്കുറിപ്പുകളും
നേരറിയാന്‍ നേരത്തെയറിയാന്‍ ആണെന്നു തോന്നുന്നു പത്രം
യ്യോ കണ്‍ഫ്യൂഷന്‍.. ഫോട്ടോയാണോ ക്യാപ്ഷനാണോ നല്ലതെന്ന്..
നവരുചിയന്‍...
ചിത്രങ്ങളും അടിക്കുറിപ്പുകളും അടിപൊളി!
ആ തിമിംഗലക്കുഞ്ഞുങ്ങളെ രണ്ടെണ്ണത്തിനെ കിട്ട്വോ? വീട്ടിലെ കിണറ്റിലിടാനാ...
(ഉണ്ടായിരുന്ന രണ്ടെണ്ണത്തിനെ കഴിഞ്ഞ ദിവസം കറി വച്ചു. അതോണ്ടാ...)
;)
അമ്പൂട്ടാ,
പോണ്ടിച്ചേരിയാത്ര രണ്ടാം ഭാഗവും കൊള്ളാം...
പിന്നെ മാനം മുട്ടിയ്ക്കാനൊന്നും എന്നെകൊന്‍ണ്ടുവയ്യായേ....
ചാത്തനേറ്: ഡേയ് ആ ആമ കലക്കി. നീ തറേല്‍ കിടന്നാണോ ആ ഫോട്ടോ എടുത്തത്?
ജിരക മിഠായി കഴിച്ച് ഇവിടെ വന്നിട്ടും ഒന്നും കിട്ടില്ല
നല്ല ചിത്രങ്ങള്‍..പ്രണയം അവിയല്‍ പോലെ ആണ്‍ എന്ന ഒരു കമന്റ് ആണ്‍ എന്നെ ഇവിടെ എത്തിച്ചത്...ഇനിയും പോറട്ടെ ഒരു പാട് ചിത്രങ്ങള്‍..
സപ്ന ജി - വന്നതിനും ഒരു കമന്റ് അടിച്ചതിനും നന്ദി
നിലാവേ - "കണ്‍ഫ്യൂഷന്‍ എന്തിന് . .. ഇതു രണ്ടും ചെയ്ത ഞാന്‍ അല്ലെ അടിപൊളി
ശ്രീ ചേട്ടാ - തിമിംഗലക്കുഞ്ഞുങ്ങളെ ഞാന്‍ ഓര്‍ഡര്‍ ചെയ്തിടു ഉണ്ട് ... ഇപ്പം തിമിന്ഗലം മുട്ട ഇടുന്ന സമയം അല്ല .അത് കൊണ്ടു കിട്ടാന്‍ ഇച്ചിരി പാടാ ..
മഞ്ജു കല്യാണി - ഹ ഹ ഹ ...... പുതിയ പോസ്റ്റ് നോക്കു ...
കുട്ടിച്ചാത്തന്‍ :- തറയില്‍ കിടന്നില്ല ... ക്യാമറ തറയില്‍ വെച്ചു പടം എടുത്തു ....
അനൂപ് എസ്.നായര്‍ കോതനല്ലൂര്‍ :- അവിടേം ഇവിടഎം വന്നിടും ഒന്നും കിട്ടിലെ ?? :( :(
കാണാമറയത്ത്.. :- എന്റെ പുതിയ അനുഭവം വെച്ചു പ്രണയം ഒരു ഹൈ ഹീല്‍ ഷൂ ആണ് ..
ഹായ്... നല്ല ഭംഗിയുണ്ട് കാണാന്‍....
----
Post a Comment