നഷ്ട പ്രതാപങ്ങള്‍ ..ആലപ്പുഴ ബോട്ട് ജെട്ടി
കുട്ടനാടന്‍ കാഴ്ചകള്‍ - തലകുനിക്കുന്ന തെങ്ങിന് തലപ്പുകള്‍
കുട്ടനാടന്‍ കാഴ്ചകള്‍ -കൊതുമ്പു വള്ളം
നഷ്ട പ്രതാപങ്ങള്‍-അലപ്പുഴ കടല്‍ പാലം
സന്ധ്യ മയങ്ങും നേരം
മഴയുടെ സംഗീതം കേട്ട്
കുട്ടനാടന്‍ കാഴ്ചകള്‍-മഴയെത്തും മുന്‍പെ ...
കുട്ടനാടന്‍ കാഴ്ചകള്‍- ഒരു കെട്ട് വള്ളത്തിന്റെ ഓര്‍മ്മക്കായി
12 comments:
നല്ല പടങ്ങള്‍!
ബോട്ടുജെട്ടി കറുപ്പിലും വെളുപ്പിലുമാക്കി അതിനെ വികൃതമാക്കിയോ?
രണ്ടാമത്തെ പടം ഞാന്‍ മോട്ടിച്ചു! ദുരുപയോഗം ചെയ്യാന്‍ തോന്നിയാല്‍ അറിയിയ്ക്കാം!
Wow!!!! Pucca tourism chova!!!
Very nice pics da ambu.keep it up...n keep doing...good luck!!!
നീ തകര്ക്കുവാണോല്ലോടാ... അടിപൊളി പടങ്ങള്‍
enna parayaana.. ellam nalla kidilam pictures. namichirikkunnu maashe ningale
വീണ്ടും ഒരുപിടി നല്ല ചിത്രങ്ങള്‍...
തലകുനിക്കുന്ന തെങ്ങിന് തലപ്പുകള്‍, മഴയുടെ സംഗീതം കേട്ട്,ഒരു കെട്ടുവള്ളത്തിന്റെ ഓര്‍മ്മക്കായി എന്നിവ കൂടുതല്‍ മനോഹരമായി തോന്നി
അഭിനന്ദനങ്ങള്‍
വളരെ നല്ല ഫോട്ടോസ്....
nalla photos..
അത്യുഗ്രന്‍ ചിത്രങ്ങള്‍ .
ക്യാമറയൊക്കെ ഞാനും കൊണ്ടുനടക്കാറുണ്ട് .
ഒരു വിശേഷവുമില്ലെന്നുമാത്രം.
പേനകൊണ്ടെഴുതുന്ന കവിതകളിലും മനോഹരമായിരിക്കുന്നു ഈ ക്യാമറ കൊണ്ടുള്ള എഴുത്ത്.എന്താ ഭംഗി!ആശംസകള്‍
പ്രിയ സുഹൃത്തേ,
ഇനിയും കുട്ടനാടിന്റെ ചിത്രങ്ങള്‍ ഇടാന്‍ സാദിക്കുമോ?
എന്കില് വളരെ നന്നായിരുന്നു.....
ഇപ്പോള്‍ ഞാന്‍ ഒരു മറുനാടന്‍ മലയാളി ആണ്.....
ജന്മദേശം - അതിന്റെ ആ ഭംഗി കാണാന്‍ സാധിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി
ശരിക്കും ഒരു Nostalgic Feeling......
thank u very much......
Post a Comment