Friday 16 November, 2007

ഭാവങ്ങള്‍ ഭാഗം1


തിവണ്ടി യാത്രക്കിടയില്‍



ഒരു തിരി വെട്ടത്തില്‍ കണ്ണും നട്ട്‌


നഷ്ട പ്പെട്ട നാളുകള്‍



ഒരു വട്ടം കൂടിയെന്‍ ......



ഒരു കൊല നടക്കാന്‍ പോകുന്നു

9 comments:

Anonymous said...

coool wrks man

പ്രയാസി said...

കൊള്ളാം..സ്വാഗതം..സ്വാഗതം..:)

പൈങ്ങോടന്‍ said...

ഭാവങ്ങള്‍ എല്ലാം ഇഷ്ടപ്പെട്ടു.

ചിത്രങ്ങളുടെ കൂടെ അതിന്റെ അപ്പേര്‍ച്ചര്‍,ഷട്ടര്‍ സ്‌പീഡ്, ഐ.എസ്.ഒ. തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങുന്ന എന്നെപോലുള്ളവര്‍ക്ക് സഹായകരമാകും.

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു സുഹൃത്തേ

നവരുചിയന്‍ said...

പൈങ്ങോടന്‍ ജി .. എന്നോട് ചിത്രങ്ങളുടെ കൂടെ അതിന്റെ അപ്പേര്‍ച്ചര്‍,ഷട്ടര്‍ സ്‌പീഡ്, ഐ.എസ്.ഒ. തുടങ്ങിയ വിവരങ്ങള്‍ നല്കാന്‍ പറഞ്ഞില്ലെ .. പക്ഷെ ഒരു കുഴപ്പം ഉണ്ട് ... അത് എനിക്കും അറിയില്ല എന്ന ഒരു സ്മാള്‍ പ്രോബ്ലം .. എന്റെ ഒരു കുഞ്ഞു ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ ആണ് കുടുതലും ... അറിയുനത് പറഞ്ഞു തരാം ...........
പിന്നെ കണ്ണാടിയിലൂടെ അറ്റ്‌ലാന്റിക് കിടിലന്‍ .... ഒത്തിരി ഇഷ്ടം ആയി ...ഫ്രെയിമില്‍ ഒരു ഫ്രെയിം ......

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മനുഷ്യന്റെ ചുറ്റും ‘ഓറ’ യുണ്ട് എന്ന് കേട്ടിട്ടുണ്ട് ആ തീവണ്ടീന്നുള്ള പടത്തിലു അതാണോ ഭയങ്കരാ?

Parvathi said...

good....cool work...

എം. ബി. മലയാളി said...

ഷട്ടര്‍ സ്പീഡ് സെറ്റ് ചെയ്ത്,
അപ്പര്‍ച്ചര്‍ സജ്ജീകരിച്ച്..
കറക്ട് ലൈറ്റില്‍ കുറെ കവിതകള്‍....

Kaippally said...

Had it been two stops higher, the fourth image would have been a great shot.