Tuesday, 18 March 2008

കളര്‍ഫുള്‍ കിളികള്‍ .. ഭാഗം -1

ഇത്തവണ കുറച്ചു കളര്‍ഫുള്‍ ആയ ഒരു പോസ്റ്റ് ആണ് ......


രണ്ടു പൂവിതള്‍ ....

കടമിഴിയില്‍ കമലദളം......

എന്തായാലും എന്റെ അത്രേം മസില്‍ ഇല്ല

ഒരു പൂവനും രണ്ടു പിടയും

യക്ഷ യക്ഷിണി

വടി വേലു

ഒരു ഇന്ത്യന്‍ കിളി


ഒരു ഫോറിന്‍ കിളി

മിസ്സ്‌ . ബ്ലാക്ക് ക്യാറ്റ്

ചെമ്പരത്തി പൂ ...????

ഞാന്‍ ഇതിന്റെ ഇടക്ക് എങ്ങനയോ പെട്ടു പോയി .. അവസാനം ചെവിയുടേം കണിന്റെയും ഫ്യൂസ് അടിച്ച് പോകാന്‍ തുടങ്ങിയപ്പോള്‍ ഓടി രക്ഷ പെട്ടു ..... (അല്ലാതെ അവര്‍ എന്നോട് പോകാന്‍ ഒന്നും പറഞ്ഞില്ല) ....













11 comments:

ശ്രീ said...

ഹ ഹ. ആ ചെമ്പരത്തിപ്പുവ് അനുയോജ്യം തന്നെ.
;)

Unknown said...

എന്റെ മച്ചാനെ നിയെന്തെ കാശിക്കു പോയി ഞാന്‍ ഇടക്കു ജിരകമിഠായി തിന്നാന്‍ വരാറുണ്ട് വ്ന്നാല്‍ അവിടെ നിയില്ലാ എന്തരെ എന്തു പറ്റി പോണ്ടിച്ചേരിയാത്രയുടെ ക്ഷീണം ഇതു വരെ വിട്ടില്ലെ

Unknown said...

ദാ ഇതോടെ പിടിച്ചൊ മാഷെ ഏടെ മോഡലിങ്ങില്‍ നിനക്കൂടെ ഒരരക്കൈ നോക്കാമായിരുന്നില്ലെ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതേ ഈ പൂവനും രണ്ട് ‘പെട‘ കിട്ടാറായിട്ടുണ്ട്. പോണ്ടിച്ചേരീന്ന് അണ്ണന്മാരൊന്നും തന്നില്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉം ഉം നടക്കട്ടെ

ഏറനാടന്‍ said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്. :)

Unknown said...

ചെമ്പരത്തിപൂവാണു കലക്കിയത്
:)

ഗീത said...

പെണ്‍കിളികളുടേയും പൂവന്‍ കിളികളുടേയും ചിത്രങ്ങള്‍ കൊള്ളാം.....

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു

അശ്വതി/Aswathy said...

പൂക്കള്‍ എല്ലാം നന്നായി..

നവരുചിയന്‍ said...

ശ്രീ ചേട്ടാ ... എനിക്കും അങ്ങനെ തോന്നി
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍:-എന്ത് ചെയ്യാന്‍ എപ്പളും വരാന്‍ നമുടെ ഓഫീസര്‍ സമ്മതിക്കുന്നില്ല ... :(
പിന്നെ ഞാന്‍ മോഡലിങ്ങില്‍ ഇറങ്ങിയാല്‍ ആരെങ്ങിലും കേറി എന്നെ മുഴുകൈ വെക്കും
കുട്ടിച്ചാത്തന്‍ :- പോണ്ടിച്ചേരീന്ന് അണ്ണന്‍ മാര്‍ ഒന്നും തന്നില്ല .. കാശ് കൊടുത്തു വാങിയ സാദനം പോലും അവിടെ വാങ്ങി വെച്ചു ... :-(
പ്രിയ ഉണ്ണികൃഷ്ണന്‍: നടന്നു നടന്നു അവസാനം ഓടേണ്ടി വന്നു .
ഏറനാടന്‍ : - താങ്ക് യു താങ്ക് യു ...
പുടയൂര്‍ :- ആ പൂവ് അങ്ങ് ഇഷ്ടപെട്ടോ .......
ഗീതാഗീതികള്‍:- സന്തോഷം ..വന്നു എനിക്കിട്ടു ഒന്നു കമന്റ് അടിച്ചതിനു
Ranjith ചെമ്മാട്:- വീണ്ടും വരിക
അശ്വതി: പൂക്കള്‍ ?? ഏത് പൂക്കള്‍ ?? വന്നതില്‍ സന്തോഷം
വന്ന സന്മനസുള്ള എന്‍റെ ബ്ലുലോക സുഹൃത്തുകല്കും വരാത്ത ദുഷ്ടന്മാര്‍ക്കും എന്‍റെ നന്ദി ..... വീണ്ടും വരിക .....