Thursday 15 November, 2007

ചിത്രങ്ങള്‍ ഭാഗം 4


കണ്ണാടി കൂട്ടില്‍

മരതക പച്ച


വെള്ളങ്ങള്‍ ചാടന കണ്ടാ ..പോളപന്‍ അല്ലെ??



താന്‍ ഇരിക്കണ്ട ഇടത്ത് താന്‍ ഇരുനില്ലേല്‍ .........

oh മൈ ഗോഡ് ..... ഒരു ക്യാപ്ഷന്‍ പോലും കിട്ടുന്നില്ല

3 comments:

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: 4 പോസ്റ്റുകളും കണ്ടു. ഇഷ്ടപ്പെട്ടു. ആ മയില്‍പ്പീലിടേ പടവും സൂര്യകാന്തി എന്നു പേരിട്ട പടവും കുറച്ച് വല്യ സൈസില്‍ അയച്ചു തരുമോ?
കട്ട് കൊണ്ട് പോയാല്‍ ആണിയടിച്ച് തറച്ചു കളേം ന്നല്ലേ ഭീഷണി-[ ഈ കൊച്ച് സൈസില്‍ പടമിട്ടാല്‍ ആരും കൊണ്ടു പോവൂല]

Anonymous said...

enikkaa thumbi foto ishtayi...nalla patience...pinne aa last foto kanumpo somthing strikes me....