Thursday 15 November, 2007

ചിത്രങ്ങള്‍ ഭാഗം 2


കാത്തിരിപ്പ്


എത്തിനോട്ടം


സൂര്യകാന്തി


ചിറകുള്ള പൂവ്


വേണ്ട, ഞാന്‍ ഇപ്പം ചാടും

12 comments:

ക്രിസ്‌വിന്‍ said...

നല്ല ചിത്രങ്ങള്‍
താങ്കള്‍ എടുത്തതാണോ?

ക്രിസ്‌വിന്‍ said...

അയ്യോ...കമന്റിട്ട ശേഷമാ ബ്ലോഗിന്റെ തലക്കെട്ട്‌ വായിച്ചത്‌

sooorrryyy

നവരുചിയന്‍ said...

നവരുചിയന്‍ > ടാങ്ക്യു ,ഫോര്‍ കമന്റ് .എനിക്ക് കിട്ടിയ ആദ്യത്തെ കമന്റ് ആണ് .ഇതു വരെ കമന്റ് അടിച്ച ശീലമെ ഉള്ളു

വേണു venu said...

നാലാമത്തെ ചിത്രം മനോഹരം.:)

Poornima said...

I am the first one to post my comments in English,,, Gud (Knaan oru paavam madhaama) :)

Needless to say,, all nice ones. Athyabaaram!!!
Ugran!!
Adipoli!

Aah, pinne, ithokke cheytha sthithikku you shud give me a guru dakshina, for giving you this brilliant idea!!

Uyyyo!! Enne sammadhikkanam!!!!

Poornima said...

Very nice,,,,

Gud to see your snaps finally seeing light at a public forum.

Pinne oru suggestion.... chavaru dialogue ezhuthi photovinde feel kalayaruthu. :)

Pinne, u owe me a Guru Dakshina... for suggesting this brilliant idea...

Eeeshwara... enne sammadhikkanam!!

രാജന്‍ വെങ്ങര said...

അതുതന്നെയാ ചങ്ങാതി എനിക്കും പറയാനുളളതു...
“ആയിരം വാക്കിനു പകരമൊരു ചിത്രം!
അതിനു പിന്നെന്തിനു പണിയണം
ചേരാ വാക്കിനാലൊരു ടിപ്പണി?
ചേര്‍ത്തു വച്ച ചിത്രങ്ങളതി മനോഹരം‌!
കോര്‍ത്തെടുത്ത കരത്തിനഭിനന്ദനം,
ഓര്‍ത്തു നല്‍കാതെ പോകയൊ..!

നവരുചിയന്‍ said...

കമന്റ് ഇട്ട എല്ലാവര്‍ക്കും നന്ദി .
വേണു ജി :)
പൂര്‍ണിമ :)
രാജന്‍ ജി നിങ്ങളുടെ കവിത പോലെ തന്നെ കമന്റും മനോഹരം . എന്റെ കമന്റ് കവിതകള്‍ എന്ന് ഒരു ബ്ലോഗ് തുടങ്ങ്‌

Rajesh said...

നന്നായിട്ടുണ്ട്...

ആ തീവണ്ടിയില്‍ നിന്നു പുറത്തേക്കു നോക്കി നില്‍ക്കുന്ന കുട്ടി ആഗോളവല്‍ക്കരണത്തില്‍ പകച്ചു നില്‍ക്കുന്ന അച്ചുമ്മാവനെ ഉദ്ദേശിച്ചതല്ലേ...
(താങ്കള്‍ സ്വപ്നത്തില്‍ക്കൂടി ഉദ്ദേശിച്ചുകാണില്ല..ഹിഹി)

നിലാവര്‍ നിസ said...

ഹോ... കാത്തിരിപ്പ്.. ഗംഭീരം. എങ്ങനെ ഇത്ര ആഴമുള്ള ഒരു വാക്ക് കിട്ടി? വൈകിയെങ്കിലും, ആ വകയില്‍ സന്തോഷം.. ആശംസകളും..

മുക്കുവന്‍ said...

shall I flick of them from here?

excellent ones...

ദിവാസ്വപ്നം said...

ചിത്രശലഭത്തിന്റെ ചിത്രം വളരെ മനോഹരമായിരിക്കുന്നു