Thursday 15 November, 2007

ചിത്രങ്ങള്‍ ഭാഗം 1

ഒരു കുടയുടെ അടിയില്‍


ഒരു നാള്‍ ഞാനും
എന്നെ അവന്‍മാര്‍ ജയിലില്‍ ആക്കി
ഫെയര്‍ ആന്‍ഡ്‌ ലോവേലി
ആടും കൂത്തും

9 comments:

un said...

നിഷ്കളങ്കമായ ഒരു പൂമ്പാറ്റയുടെ ചിത്രവും അറവുകാരന്റെ മുന്നിലെ ആട്ടിന്‍ തലയും ഒന്നിച്ചു പോസ്റ്റിയതിലെ ഔചിത്യം??

Murali K Menon said...

എല്ലാ ചിത്രങ്ങളും മനോഹരമായിരുന്നു. അതിന്റെ ലീസ്റ്റില്‍ ആട്ടിന്‍ തല വേണ്ടായിരുന്നു. അത് മറ്റ് ദൃശ്യങ്ങളുടെ കൂട്ടത്തില്‍ പെടുന്നുവയാണ്.

ഒരു കാര്യം ശരിയാണ്. നല്ലതു മാത്രമല്ല ഈ ഭൂമിയിലുള്ളത്, ഇതും കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാവും അല്ലേ...
എന്തായാലും ചിത്രങ്ങള്‍ സൂപ്പര്‍ബ്.

Sherlock said...

ആ അവസാന പടം പോസ്റ്റ്ണ്ടായിരുന്നു

ഇതിപ്പോ ഏത്ത പഴോം പോത്തിറച്ചീം പോലുള്ള ഒരു
കോംബിനേഷന്‍ ആയി :)

ശ്രീ said...

സ്വാഗതം. നല്ല ചിത്രങ്ങള്‍‌...

മുരളിയേട്ടന്‍‌ പറഞ്ഞതു പോലെയാകും ഉദ്ദേശ്ശിച്ചത് അല്ലേ? പൂമ്പാറ്റയും ആട്ടിന്‍‌ തലയും ഒരേ പോസ്റ്റില്‍‌?

ഭൂമിപുത്രി said...

സൂര്യകാന്തി ‘സേവ്’ചെയ്തുകഴിഞ്ഞു താഴെക്കുവന്ന്പ്പോളാണു അറ്റുകിടക്കുന്ന ഒരു തല കണ്ടതു-ഞെട്ടിപ്പോയി!

ദൂതന്‍ said...

ഫൊട്ടോസ്സ് കൊള്ളാം പക്ഷെ ഗ്രൂപ്പിങ് ശരിയായില്ല

Unknown said...

മച്ചു പടങ്ങള് പൊളപനായിട്ടുണ്‍ട്.ഇനി കുറേ കൂടി എടുത്തിട്ടു വാ.....നമ്മുക്കു മനോഹരമാക്കാം....

Anonymous said...

സ൩ന്നമായ വീക്ഷണവും വിശ്വസ്തതയും
:)

Anonymous said...

സ൩ന്നമായ വീക്ഷണവും വിശ്വസ്തതയും
:)