Saturday 20 December 2008

ആരാണി ബ്ലോഗ്ഗര്‍ ???



ബ്ലൂ ലോകത്തെ ഒരു പ്രസിദ്ധന്‍ ആയ ബ്ലോഗ്ഗര്‍ ആണ് ഇത് . കഴിഞ്ഞ കൊല്ലത്തെ വള്ളം കളിക്ക് എടുത്ത ചിത്രം .

14 comments:

മുന്നൂറാന്‍ said...

oru clue tharumo?

lakshmy said...

ഞാനല്ലാന്നു മാത്രേ എനിക്കറിയൂ :(

ശ്രീവല്ലഭന്‍. said...

അത് നമ്മുടെ ബ്ലോഗര്‍ പുന്നമടയന്‍ അല്ലെ?

നരിക്കുന്നൻ said...

ഞാനല്ല.

ഏറനാടന്‍ said...

ഇത് കലേഷ് ആണ്‌. കലേഷ് തന്നെ!

നവരുചിയന്‍ said...

ഇതിന്‍റെ ഉത്തരം ഇതു വരെ ആരും കണ്ടു പിടിച്ചില്ലെ ??? കഷ്ടം ആണല്ലോ ഇതു .....

ഒരു ക്ലൂ തരാം.
ഒരു സിനിമപ്രേമി ആണ്

അഭിലാഷങ്ങള്‍ said...

ഹരീ ആണോ?

സാങ്കേതികം, ഗ്രഹണം, നിശ്ചലം, ചിത്രവിശേഷം, കളിയരങ്ങ്, എന്നീ ബ്ലോഗുകളുടെ ഉടമ ഹരീ..?

അല്ലേ അല്ലേ? :)

ശ്രീ said...

പരിചയമില്ല
:(

രസികന്‍ said...
This comment has been removed by the author.
രസികന്‍ said...

ലിത് നമ്മുടെ ഏറുവാണോന്നൊരു ലത്.... ഹേയ് ആയിരിക്കില്ല... കാരണം മുകളില്‍ നിന്നും വിളിച്ചു കുവുന്നുണ്ടല്ലോ എങ്കില്‍ സിയയ്ക്ക് ചാന്‍സുണ്ടോ??????

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രസികോ ആ സംശ്യം നിക്കൂണ്ടാരുന്നു എന്നാല്‍ ഇത് വിഗ്ഗ് വച്ചതാവാനല്ലേ വഴീള്ളൂ?

ഹരി ആകാനാണ് സാധ്യത...(സിനിമാപ്രേമീന്ന് ക്ലൂ കൂടി ഇല്ലേ?)

നവരുചിയന്‍ said...

ഇതു ഹരി തന്നെ ആണ് . അപ്പൊ വീണ്ടും നമ്മുടെ CBI അഭിലാഷ് ഭായ് സമ്മാനം കൊണ്ടു പോയിരിക്കുന്നു .

മുന്നൂറാന്‍ ,ലക്ഷ്മി, ശ്രീവല്ലഭന്‍, നരിക്കുന്നന്‍ ,ഏറനാടന്‍, ശ്രീ ,രസികന്‍ ,ചാത്തന്‍ , എല്ലാവര്‍ക്കും നന്ദി വന്നതിനും കമന്റ് ഇട്ടതിനും . തല്‍കാലം നന്ദി വെച്ചു അഡ്ജസ്റ്റ് ചെയൂ

അരുണ്‍ കായംകുളം said...

സോറി,അറിയില്ല

ഭൂമിപുത്രി said...

കഴിഞ്ഞ തവണവന്നു നോക്കി ഉത്തരമറിയാതെ മടങ്ങിയിരുന്നു.
അപ്പോൾ ഇതാണല്ലേ നമ്മുടെ ഹരി! :)