Friday, 12 December, 2008

ഏതാണ്‌ ഈ കോളേജ് ???


കേരളത്തിലെ പുരാതനവും പ്രശസ്തവും അയ ഒരു കലാലയം ആണ് ഇതു ..... ഏതാണ്‌ ഈ കോളേജ് .
ഒരു ക്ലൂ തരാം ഇതു എന്‍റെ പൂര്‍വവിദ്യാലയം കൂടി ആണ് (ഇനി എല്ലാരും കറക്റ്റ് ആയിടു പറയുമല്ലോ അല്ലെ )

19 comments:

varun prabha said...

SD college Alappuzha.......

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സമ്മതിച്ചു നീ കോളേജില്‍ കയറീട്ടുണ്ട്....

അഭിലാഷങ്ങള്‍ said...

ഓഓഓ.....
മനസ്സിലായി മനസ്സിലായി!!

നവരുചിയന്റെ പൂര്‍വ്വവിദ്യാലയം എന്നല്ലേ പറഞ്ഞത്? ആ ഒരു ക്ലൂവില്‍ ആണു എനിക്ക് ഗുട്ടന്‍സ് പിടികിട്ടിയത്! യെന്നോടാണോ ഗളീ??

ഉത്തരം: “സെന്റ് ജോസഫ് വുമണ്‍സ് കോളേജ്, ആലപ്പുഴ!“

ഓഓഓ.....
ബട്ട്, ‘കേരളത്തിലെ പുരാതനവും പ്രശസ്തവും അയ ഒരു കലാലയം ആണ് ഇതു‘ എന്ന് കൂടി ക്ലൂ പറയുന്നുണ്ടല്ലോ! ഇയാള്‍ പഠിച്ച ശേഷം ‘പ്രശസ്തവും’ എന്നതിന്റെ മുന്നില്‍ ഒരു ‘കു’ കൂടി ഉണ്ടാവണമല്ലോ! ങും!! അപ്പോ അതല്ല...

എന്നാപ്പിന്നെ
St.Baselius College കോളേജ്.....???

ഓഫ്: ഇത് St.Baselius College ആണേല്‍, ഉത്തരം ശരിയാണേല്‍, ഇതുവരെ ആലപ്പുഴ കണ്ടിട്ടില്ലാത്ത കണ്ണൂര്‍ക്കാരനായ ഞാന്‍ എങ്ങിനെ ഇത് ഗസ്സ് ചെയ്തു എന്ന് പറയാം. ആ ഇമേജ് ഒന്ന് വലുതായിക്കാണാനായി ഡസ്ക്ടോപ്പില്‍ സേവ് ചെയ്തു. അപ്പോ ആ ഫയലിന്റെ പേര് sb.jpg എന്നായിരുന്നു. പിന്നെ, അത് ഒന്ന് നന്നായി സൂം ചെയ്തപ്പോള്‍ ക്ലിയര്‍ അല്ലേലും, ഈ ഒരു പേരു പോലെ തോന്നി. ഞാനാരാ‍....മോന്‍!

എസ് ബി കോളേജ് ..സിന്ദാബാദ്..
എസ് ബി കോളേജ് ..സിന്ദാബാദ്.. :)

(ഉത്തരം തെറ്റാണേല്‍ ചമ്മിയതായി ഇപ്പോത്തന്നെ പ്രഖ്യാപിച്ചുകൊണ്ട്.. വിടവാങ്ങട്ടെ!)

:(

കുട്ടിച്ചാത്തന്‍ said...

ശ്ശെടാ 16 കൊല്ലം മുന്‍പ് ഒരു 13 കാരനെ CBI ഇല്‍ എടുത്തിരുന്നെങ്കില്‍. എന്തോരം ന്യൂസ് പേപ്പര്‍പള്‍പ്പ് ലാഭിക്കാമായിരുന്നു!!!!!ഇനിയിപ്പോള്‍ ചമ്മിയാലും നിന്നെ CBI ല്‍ എടുത്തപോലെ തന്നെ അഭീ

ശ്രീ said...

അഭിലാഷ് ഭായ്‌യുടെ ഒരു പുത്തി
;)

നവരുചിയന്‍ said...

വരുണ്‍ : ഇതു SD കോളേജ് അല്ല
കുട്ടിച്ചാത്തന്‍ : ഇപ്പോള്‍ എങ്കിലും സമതിച്ചല്ലോ ...... എനിക്ക് സന്തോഷം ആയി
അഭിലാഷ് : ഇതു St.Baselius കോളേജ് അല്ല.എന്നാലും ഭയങ്കര കിഡ്നി ആണ് കേട്ടോ .....

ശ്രീ : അതേ അതേ ഇവിടെ ഒന്നും ജനിക്കാന്‍ ഉള്ള ആള് അല്ല

അഭിലാഷങ്ങള്‍ said...

SAINT BERCHMAN'S COLLEGE ( SB COLLEGE )

SAINT BERCHMAN'S COLLEGE ( SB COLLEGE )

SAINT BERCHMAN'S COLLEGE ( SB COLLEGE )

SAINT BERCHMAN'S COLLEGE ( SB COLLEGE )

കുട്ടിച്ചാത്തന്‍ said...

അഭീ ഇപ്പോഴാണ് നീ ശരിക്കും CBI ല്‍ ചേരാന്‍ യോഗ്യനായത്...CBI തന്നെയാണല്ലോ ഇപ്പോള്‍ മാറ്റിപ്പറഞ്ഞത്

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ.. ഡാ ചാത്താ, പോഡാ, വീട്ടീപ്പോടാ.. :)

മോനേ നവരുചിയാ..,

SAINT BERCHMAN'S COLLEGE ( SB COLLEGE )
ചങ്ങനാശേരി...


ഇനി ഇതില്‍ മാറ്റമില്ല..! നീ തല്‍ക്കാലം അവിടെ പഠിച്ചാ മതി! അണ്ടര്‍സ്റ്റാന്റ്!?

ഇനീപ്പോ അവിടെയല്ല പഠിച്ചതെങ്കില്‍.. നീ കോളേജിലേ പോയിട്ടില്ല...!! ഷുവര്‍. ഇനി പറ, ഇത് ചങ്ങനാശേരി SAINT BERCHMAN'S COLLEGE ( SB COLLEGE ) അല്ലേ? അല്ലേന്ന്?

എന്റെ തലക്കകത്തുള്ള കിഡ്‌ണിയെ ചോദ്യം ചെയ്യരുത്.. എന്റെ തലക്കകത്ത് മാത്രമല്ല ഹാര്‍ട്ടിന്റെ ഉള്ളില്‍ വരെ കിഡ്‌ണിയാ...

എന്തായാലും “എസ്.ബി കോളജ് തന്നെയാണു“. സോ, എന്റെ മുദ്രാവാക്യത്തില്‍ മാറ്റമില്ല..

“എസ് ബി കോളേജ് ..സിന്ദാബാദ്..
എസ് ബി കോളേജ് ..സിന്ദാബാദ്..“

:)

നവരുചിയന്‍ said...

അയ്യയോ ഞാന്‍ സമ്മതിച്ചു .... ഇതു ST. BERCHMAN'S കോളേജ് തന്നെ ...

കിഡ്നി സൂക്ഷിച്ചു വെക്കണം ... ബ്ലൂ ലോകത്തെ പലരുടേം കിഡ്നി തകരാറില്‍ ആണെ.......

ഓടോ : അടുത്ത പോസ്റ്റ് അഭിലാഷ് ജിയുടെ ഫോട്ടോ വെച്ചിടു .. "ഏതാണ്‌ ഇ കൊരങ്ങന്‍" എന്ന് ഞാന്‍ തലകെട്ട് വെക്കും . ജാഗ്രതെ .....

കുട്ടിച്ചാത്തന്‍ said...

ഏത് CBI വന്നാലും കേസ് തെളിയാ‍ന്‍ നാര്‍കോ അനാലിസിസ് ഫ്രം ബാംഗ്ലൂര്‍, തന്നെ വേണം..

“ കുട്ടിച്ചാത്തന്‍: ഉത്തരം പറഞ്ഞു തൊലക്കെഡേ ഇനീം കമന്റ് ഇട്ടു കളിക്കാന്‍ മേല

നവരുചിയന്‍ : ഞാന്‍ പറഞ്ഞു അടുത്ത പോസ്റ്റിന്റെ തലേക്കെട്ടും അവിടെ ഇട്ടിട്ടുണ്ട്”

കണ്ടാ കണ്ടാ ഇനി സിഡി പുറത്തായി എന്നു പറഞ്ഞു വന്നേക്കരുത്......

Anonymous said...

അയ്യേ......!
ഇത് എസ്ബി കോളേജല്ല, എസ്ബി പള്ളിക്കൂടം. പിള്ളേരെ അച്ചന്മാര്‍ തല്ലിപ്പടിപ്പിക്കണ സ്ഥലം.

നവരുചിയന്‍ said...

എന്നാലും എന്‍റെ ചാത്താ ഇതു പണ്ടു പുലിയെ പിടിക്കാന്‍ പോലീസിനെ വിട്ട പോലെ ആയല്ലോ ....
( ഒരിക്കല്‍ പോലീസ്കാരുടെ ലോക മീറ്റിങ്ങ് കേരളത്തില്‍ വെച്ചു നടന്നു .... പോലീസ് കാര്‍ക്ക് ആയി ഒരു മത്സരം നടന്നു . കാട്ടില്‍ പോയി പുലിയെ പിടിച്ചോണ്ട് വരിക .. ൪ ടീമുകള്‍ ഉണ്ടായിരുന്നു ...
1, അമേരിക്കന്‍ പോലീസ്
2, ബ്രിട്ടീഷ് പോലീസ്
3. ഇസ്രായേലി പോലീസ്
4. കേരള പോലീസ്
മത്സരം തുടങ്ങി ഒരു മണികൂര്‍ കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ പോലീസ് പുലിയെ ബോംബ് ഇട്ടു പിടിച്ചു .. ബ്രിട്ടീഷ്കാര്‍ പുലിയെ വെടി വെച്ചു പിടിച്ചു ,,, ഇസ്രായേലി പോലീസ് കാര്‍ പുലിയെ ജീവനോടെ പിടിച്ചു ......

പക്ഷെ നമ്മുടെ കേരള പോലീസ്കാരുടെ പൊടി പോലും ഇല്ല ,,അവസാനം എല്ലാരും കൂടെ കാട്ടില്‍ കേറി തപ്പാന്‍ തുടങ്ങി. അപ്പൊ ദൂരെ ഒരു നിലവിളി .. "അയ്യോ!!! ഞാന്‍ പുലി അല്ലെ "

എല്ലാരും കൂടി ഓടി ചെന്നപ്പോള്‍ കണ്ടാ കാഴ്ച

ഒരു കരടിയെ മരത്തില്‍ കെട്ടിയിട്ടു ഇടിക്കുന്നു നമുടെ പോലീസ്കാര്‍
" പറയെടാ നീ അല്ലെ പുലി "
)


ഓടോ : അപ്പൊ എല്ലാം മനസിലായില്ലെ ..... ഇങ്ങനേം കഥ പറയാം

G.manu said...

ഏതെങ്കിലും ഒന്നെന്ന് അങ്ങ് ഉറപ്പിക്ക് പിള്ളാരേ

അഭിലാഷങ്ങള്‍ said...
This comment has been removed by the author.
അഭിലാഷങ്ങള്‍ said...

മനൂ ജീ, ഉറപ്പിച്ചല്ലോ...

എസ്.ബി കോളജ് തന്നെയാണിത്!
St. Berchman's College.

ചേരന്‍ സ്ക്രിപ്റ്റ് എഴുതി ഡയറക്റ്റ് ചെയ്ത ‘ഓട്ടോഗ്രാഫ്’ എന്ന ചിത്രം ഇവിടെ വച്ചായിരുന്നു ചിത്രീകരിച്ചത് എന്ന് വായിച്ചിട്ടുണ്ടായിരുന്നു.

വികടശിരോമണി said...

ഇത് ചന്ദ്രേട്ടന്റെ ചായക്കടയല്ലേ?

നവരുചിയന്‍ said...

മനു ജി, വികടശിരോമണി നന്ദി വന്നതിനും കമന്റ് ഇട്ടതിനും

georjo said...

ambuchetooo oduvil nammude physics blockum eduthu ittu alle....hmmm pazhaya ormakal varunnu...jaavithatine nalla samayayangal nammude hostel jeevitham ayirunnu...nammude wardene nalla orma undallo alle...

my id:pradeesh66@gmail.com
mobile:9895050047
blog:www.pixelshots.co.nr