Tuesday, 19 August 2008

കാലന്‍മാര്‍ ( ചിത്രങ്ങള്‍ )

ഒന്നില്‍ കൂടുതല്‍ കാലുകള്‍ ഉള്ളത് കൊണ്ടു കാലന്‍മാര്‍ എന്ന് പറഞ്ഞു എന്നേ ഉള്ളു



ജീവിതം ഒരു തലേം കുത്തി ആട്ടം ആണ്


ഈ പാലത്തിനു അവന്മാര്‍ക്ക് ഒരു കൈവരി കൂടി ഉണ്ടാക്കി കൂടായിരുന്നോ ??


ഓലതുമ്പത്തിരുന്നു ഉഞ്ഞാല്‍ ആടും ചിന്ന എട്ടുകാലി .........


എന്നോട് കളിച്ചാല്‍ കുത്തി കുടല് വെളിയില്‍ ഇടും .....


ഇവന് രോമാഞ്ചം ഉണ്ടാകുമോ ???











19 comments:

നവരുചിയന്‍ said...

വീണ്ടും കുറെ "കാലന്‍"മാരുടെ ചിത്രങ്ങള്‍ .... ചുമ്മാ കാണുക ..ഡയലോഗ് അടിക്കുക ....

Rare Rose said...

ഹ...ഹ..കാലന്മാരുടെ പോട്ടംസ് കിടിലോല്‍‍‍‍ക്കിടിലന്‍....:)...കുടല്‍ വെളിയിലെടുക്കുമെന്നു ഭീഷണിപ്പെടുത്തുന്ന കാലനും..,..ഓലത്തുമ്പത്തെ ഊഞ്ഞാലാട്ടാക്കാരനേം നന്നേ ബോധിച്ചു..:)

smitha adharsh said...

കിടിലന്‍ ചിത്രങ്ങള്‍...ശരിക്കും രോമാഞ്ചം ഉണ്ടായി...

ജിജ സുബ്രഹ്മണ്യൻ said...

ഈ കാലന്മാരെ കണ്ടിട്ട് എനിക്കു രോമാഞ്ചം വരുന്നു..എന്തു നല്ല പോട്ടം.പിന്നെ ആ കൈയ്യില്‍ ആ ജീവി ഇരുന്നിട്ടും ഒന്നും തോന്നിയില്ലേ ??

നവരുചിയന്‍ said...

റയര്‍ റോസ് - കുടല്‍ വെളിയിലെടുക്കുമെന്നു ഭീഷണിപ്പെടുത്തുന്ന കാലന്‍ എന്നെ കുത്താന്‍ ഇട്ടു കുറച്ചു ഓടിച്ചു ....അവന്‍റെ ലുക്ക് കണ്ടാല്‍ അറില്ലെ ആള് ശെരി അല്ല എന്ന്

സ്മിത - നന്ദി നന്ദി .... വീണ്ടും വരിക .... :D

കാന്താരിക്കുട്ടി - എനിക്ക് എങ്ങനെ രോമാഞ്ചം വരാന്‍?? .. അത് വേറെ ഒരുത്തന്റെ കൈ അല്ലെ ... എന്റെ കൈയില്‍ ആണെങ്കില്‍ ഞാന്‍ അപ്പൊ തന്നെ അവനെ സിക്സ് അടിക്കൂലെ

syamkrishna said...
This comment has been removed by the author.
ശ്രീ said...

കലക്കി... തലക്കെട്ടും പോട്ടംസും അടിക്കുറിപ്പുകളും...
:)

പ്രയാസി said...

കലക്കീണ്ട്രാ മച്ചൂ..

സൂപ്പര്‍ബ്..:)

ഓടോ: ടാ അഗ്രിച്ചേച്ചി പിണങ്ങാണ്ടു പോസ്റ്റാനുള്ള ഒരു വിദ്യയുണ്ട് മെയിലില്‍ വാ..;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ മഞ്ഞഞ്ഞ ഓല വൌ!!!! ഗംഭീരം...(സൈഡില്‍ ബോര്‍ഡര്‍ ഇട്ട് വൃത്തികേടാക്കണമെന്നില്ല...)

ബഷീർ said...

ജീവിതം ചിലര്‍ക്ക്‌ തലകുത്തിയാട്ടം തന്നെ അങ്ങിനെ തലകുത്തിയാടുന്നവരെ കൊണ്ട്‌ ജീവിക്കുന്നവരും..

ആശംസകള്‍

അല്ഫോന്‍സക്കുട്ടി said...

കാലന്മാരോടാ കളി, സൂക്ഷിക്കണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഭംഗിയുള്ള കാലന്മാര്‍

Sharu (Ansha Muneer) said...

കാലന്മാരും തലക്കെട്ടും അടിക്കുറിപ്പും ഒക്കെ നന്നായി... കിടിലന്‍ :)

ഷിജു said...

തലക്കെട്ട് ഉഗ്രന്‍ പക്ഷെ ഫോട്ടോസ് പ്രതീക്ഷിച്ചത്ര പോരാ, പിണങ്ങല്ലേ പ്ലീസ്.

Sherlock said...

ബെസ്റ്റ് ടൈറ്റില്‍...

ഒരു ഫോട്ടോ വിട്ടു പോയി, പഴുതാരയെ കയ്യില്‍ വച്ചുള്ളത്.. ന്തോരം കാലാ അതിന് :)

നവരുചിയന്‍ said...

ശ്രീ ചേട്ടാ ... ശ്രീ ചേട്ടന്‍ വന്നു ഒരു കമന്റ് ഇട്ടിലെങ്കില്‍ എന്തോ ഒരു കുറവ് പോലെ ആണ് ... :)
പ്രയാസി .. ആ വിദ്യ ഒന്നു പഠിപ്പിക്കുമോ ... ഞാന്‍ ഒരു മെയില് അയച്ചിരുന്നു ....
കുട്ടിച്ചാത്തന്‍ : ബോര്‍ഡര്‍ ഇടുമ്പോള്‍ ആണ് അതിന് കൂടുതല്‍ ഭംഗി എന്ന് തോന്നി .... :)
ബഷീര്‍ വെള്ളറക്കാട്‌ : സത്യം ആണ് മാഷെ ... ആദ്യം ഇംഗ്ലീഷ് അടികുറിപ്പ് ആണ് കൊടുത്തത് ... "Life is an upside down bussiness" പിന്നെ അത് ഇങ്ങനെ ആക്കി.
അല്ഫോന്‍സക്കുട്ടി: ഒറിജിനല്‍ കാലനെ കാണുമ്പൊള്‍ പേടിക്കാതെ ഇരിക്കാന്‍ ചിന്ന കലന്മാരും ആയിടു കമ്പനി ആകുന്നത് ആണ് നല്ലത്
പ്രിയ ഉണ്ണികൃഷ്ണന്‍ : അത് കറക്റ്റ് .. ഞാനും പലപ്പോഴും അതിശയിച്ചു പോയിടുണ്ട് ..ഇവരുടെ ഭംഗി കണ്ടു ...
ഷാരു: സന്തോഷം സന്തോഷം ... ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ...
സ്നേഹിതന്‍ : എന്ത് പിണങ്ങാന്‍ ... തലകെട്ട് ഇഷ്ടപ്പെട്ടു അല്ലെ ... അടുത്ത തവണ ഫോട്ടോസ് കുറച്ചും കൂടെ നന്നാക്കാം .... :)
ജിഹേഷ് : എന്നിട് വേണം ഞാന്‍ അതിന്‍റെ കാലന്‍ ആകാന്‍ .... പണ്ടു ഒരെണം കൊണ്ടതിന്റെ വേദന ഇപ്പോളും മറന്നിടില്ല.
ഓടോ . പിന്നെ ജിഹേഷ് ജി പണ്ടു പോസ്റ്റ് ചെയ്ത പൂച്ചാസനം എനിക്ക് ഒരു മെയില് ആയി കിട്ടി ....

രസികന്‍ said...

ഒഹ് എത്രയെത്ര കാലന്മാരാ എന്റെ പടച്ചോനെ...

നല്ല ചിത്രങ്ങൾ

ആശംസകൾ

PIN said...

കാലന്മാരെ പരിചയപ്പെടുത്തിതന്നതിൻ നന്ദി...
പിന്നെ ഫോട്ടോകൾ മനോഹരമായിട്ടുണ്ട്‌...

നരിക്കുന്നൻ said...

ഈ കാലന്മാരെ എനിക്ക് പേടിയാ..
നല്ല ചിത്രങ്ങൾ