Wednesday, 14 May 2008

ഭീകരജീവികള്‍ (ചിത്രങ്ങള്‍)

പറമ്പിലും മുറ്റത്തും കറങ്ങി നടന്ന വകയില്‍ കിട്ടിയ കുറച്ചു ചിത്രങ്ങള്‍



കാലത്തിന്‍റെ നേര്‍ക്കു നീട്ടി പിടിച്ച കൊമ്പുമായി ഒരു പാവം നീറ്


ഒരു ഓന്തുസിംഹം ...


ഒരു നുള്ള് തേനിന്‍ മധുരം തേടി ...


ഫോട്ടോ എടുത്തോ ..പക്ഷെ കാല് എടുക്കരുത്


ആകാശമട്ടുപാവില്‍ ഒരു പുഴുവീട്


പഴയ പോസ്റ്റുകളുടെ അത്ര നിലവാരം ഇല്ല എന്ന് എനിക്ക് അറിയാം .. പൊറുക്കുക ..അടുത്ത തവണ കൂടുതല്‍ മികച്ച ചിത്രങ്ങളും ആയി ഞാന്‍ വരാം...






32 comments:

നവരുചിയന്‍ said...

പുതിയ ചിത്രങ്ങള്‍ ..... ചുമ്മാ പോസ്റ്റുന്നു ..ചുമ്മാ അഭിപ്രായം പറയുക .......

പൈങ്ങോടന്‍ said...

ഓന്ത് ഭീകരന്‍ കലക്കി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വോട്ട് ഓന്ത് സിംഹത്തിനു തന്നെ, ഒരുത്തനെ ഞാനും നോട്ടമിട്ടിട്ടുണ്ട്, പക്ഷേ ഫോട്ടോ പിടിക്കാന്‍ നിന്ന് തരുന്നില്ല.

Unknown said...

good phos congrats

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാല്ലോ വീഡിയോണ്‍ !!!!!!!! നല്ല പടങ്ങള്‍...ആ നീറ് കൊള്ളാം..നവരുചിയനെ പോലെ തന്നിരിക്കുന്നൂ

~nu~ said...

അടിപൊളി........

പപ്പൂസ് said...

ഓന്ത് കലക്കി മറിച്ചു! സെക്കന്‍റ് തവളക്ക്...

കാലത്തിനു നേര്‍ക്കു നീട്ടിയ കൊമ്പ്!! അമ്പമ്പോ! ;-)

പപ്പൂസ് said...

അക്ഷരപ്പിശാശ് - കലമാണ് ഉദ്ദേശിച്ചത്! ഹ ഹ!

Unknown said...

കുറെ നാള് കാണാതെയിരുന്നപ്പോ ഞാന്‍ വിചാരിച്ചു എവിടെ പോയിന്ന്.ഈ പുഴുവിന്റെ നീറിന്റെയും കൂടെ കൂട്ടു കൂടി നടക്കുകയായിരുന്നോ

Unknown said...

അടി പൊളി ചിത്രങ്ങള്‍ തന്നെയാട്ടോ രുചിയാ

നന്ദു said...

നവരുചിയൻ നല്ല ചിത്രങ്ങൾ!. പോസ്തിങ് തുടരൂ.:)

asdfasdf asfdasdf said...

ഈ പാവങ്ങളാണോ ഫീകരജീവികള്‍ !!
പടങ്ങള്‍ കൊള്ളാം.

Anonymous said...

Nice Post

Rare Rose said...

നവരുചിയന്‍ ജീ..,ഒന്നു ചുറ്റിനടന്നപ്പോളെക്കും ഇത്രേം ചിത്രങ്ങളോ...ആന്റിനയുമായി നിന്ന ഉറുമ്പും..,ആകാശത്തിലെ കൂടും ഒത്തിരിയിഷ്ടായീ...അടിക്കുറിപ്പുകളെല്ലാം ബലേ ഭേഷ്...:)

Jayasree Lakshmy Kumar said...

ചിത്രങ്ങള്‍ അടിപൊളി

Dinu said...

ഫോട്ടോസ് കൊള്ളാം .. ... ഒരെണ്ണം അടിച്ച് മാറ്റിയാലോ ? എങ്ങിനെ എന്ടെ പടവും അവിടെ വരുമല്ലോ :) ചുവരില് ആണിയടിച്ചു ...

കണ്ടിട്ട് ഒരു journalist ലുക്ക് ഉണ്ടല്ലോ ? എന്താ പരിപാടി ?

ആധുനികന്‍ said...

മനോഹരമായ ചിത്രങ്ങള്‍...
അടിച്ചു മാറ്റട്ടേ... ;)

jayesh said...

lavan aaloru puliyanu ketto...

jayesh said...

aaloru puliyanu ketto

jayesh said...

aaloru puliyanu ketto

Shooting star - ഷിഹാബ് said...

ഗംഭീരായിട്ടുണ്ട് ട്ടൊ.. ഒരു കൂറ്റന്‍ കയ്യടി പാസ്സാക്കിയിരിക്കുന്നു.

മുല്ലപ്പൂ said...

ഒന്നാംതരം ഫോട്ടോസ്...
ഈ സീരിസില് രണ്ടാമത്തെ ഫോട്ടോ തകര്‍പ്പന്‍

Sunith Somasekharan said...

nalla photos

ഗീത said...

ആ ഓന്തും തവളയും ഉഗ്രന്‍...

ചിത്രങ്ങള്‍ എല്ലാം കൊള്ളാമല്ലോ നവാ‍.

മഞ്ജു കല്യാണി said...

അമ്പൂട്ടാ ചിത്രങ്ങള്‍ സൂപ്പര്‍...

ബഷീർ said...

നവരുചിയന്‍,
പടങ്ങളെല്ലാം കിടിലന്‍സ്‌.. അവസാനം ആണിയടിച്ചു തൂക്കും എന്ന് കണ്ടു.. അവന്മാരെ..അവളുമാരെ എന്തു ചെയ്യും എന്ന് എഴുതിയിട്ടില്ല..പേടിച്ചിട്ടാണോ ?

ഓന്തു സിംഹം ഭയങ്കരന്‍ തന്നെ.
താങ്കള്‍ അമ്പു അല്ല. തച്ചോളി(തല്ലുകൊള്ളി ) അമ്പുതന്നെ..

അഭിനന്ദനങ്ങള്‍.. സ്വീകരിച്ച്‌ ആണിയടിച്ച്‌ തൂക്കിയാലും

അശ്വതി/Aswathy said...

നല്ല ചിത്രങ്ങള്‍ .
ഇനിയും പടം പിടുത്തം തുടരു.
എനിക്ക് ഇഷ്ടമായത് പുഴുവീട്. ടൈറ്റില്‍ ഉം നന്ന്.

smitha adharsh said...

നിലവാരം പോരെന്നു തന്നത്താന്‍ വിലയിരുത്തേണ്ട കാര്യം ഇല്ലായിരുന്നു...
നല്ല നിലവാരം ഉണ്ട്...മാഷേ..അടിപൊളി ഫോട്ടോസ്

Bindhu Unny said...

എല്ലാ ചിത്രങ്ങളും കൊള്ളാം. അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്. എന്താ പുതിയതൊന്നും പോസ്റ്റാത്തെ?
:-)

joice samuel said...

അടിപൊളി...!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാം. ഇതിനു പഴയതിന്റെ നിലവാരം ഇല്ലാ എന്നാര പറഞ്ഞെ.. ( :) കിളികളെയാണോ ഉദ്ദേശിച്ചതു? )

Anonymous said...

നന്നായിട്ടുണ്ട് മാഷെ.