ആലപ്പുഴ ബ്ലോഗ് ശില്പശാല കാണാന്‍ പോയപ്പോള്‍ കിട്ടിയ കുറച്ചു ചിത്രങ്ങള്‍ ........




ഇതില്‍ ആരെയും ഞാന്‍ കണ്ടിട് പോലും ഇല്ല ..... കുട്ടന്മേനോന് മാഷ് ആണ് ആ ഇരുന്നു ഉറങ്ങുന്നതു എന്ന് എന്റെ വിശ്വാസം . ഈ ഫോട്ടോയില്‍ കാണുന്ന ആരെങ്കിലും എന്റെ ബ്ലോഗില്‍ വന്നാല്‍ ഒന്നു സ്വയം പരിചയപെടുത്തണം എന്ന് അപേഷിക്കുന്നു. (ഹരിയെ എനിക്ക് അറിയാം )
13 comments:
" ഒരു തൊഴില്‍ ഉണ്ടെങ്കിലും ഒരു തൊഴി കൂടെ കിട്ടിയാല്‍ കൊള്ളാം"
ഇക്കണക്കിണാണേല് അത് ഓണ്‍ലൈന്‍ ആയി കിട്ടും. ശില്പശാലയില് പോയി പടോം പിടിച്ചു ബ്ലൊഗിലിട്ടെച്ച് ആരാ ആരാന്നു ചോദിക്കുന്നോ? അവിടെ വച്ചു അവരോട് ചോദിച്ചാ തൊഴി കിട്ടുന്നൊറപ്പായിരുന്നോ?
പലരെയും അറിയാം. പേരു പറയാന്‍ പാടില്ലാത്തവരും ഉള്ളതിനാല്‍ ആരുടേയും പേരു പറയുന്നില്ല.
മൂന്നാമത്തെ ഫോട്ടോയില്‍ ഇരിക്കുന്ന ആളിന്റെ തൊട്ടടുത്ത് നില്ക്കുന്ന ആള് ഞാനല്ല..:)
അനോണി മോനെ .. ഇപ്പൊ അനോണി ആയി വന്നു കമന്റ് ഇട്ടില്ലേ ??? അത് പോലെ ഞാനും ഒരു അന്നോണി ആയിടു ആണ് പോയത് .
ചെന്നപ്പോള്‍ പരിചയ പെടാന്‍ ഒരു മടി . സ്വന്തം പേരു പറഞ്ഞു പരിചയപെടുത്താന്‍ തിരെ ഇഷ്ടം ഉണ്ടായില്ല . ബ്ലോഗിലെ ഐഡന്റിറ്റി വിടാന്‍ ഒരു മടി
പിന്നെ പേരു പറയുക, പറയാതെ ഇരിക്കുക, അതൊക്കെ തികച്ചും വക്തിപരം അയ കാര്യങ്ങള്‍ ആണ് .
അനില്‍ ശ്രീ
ചാണക്യന്
നന്ദി ,വന്നതിനും കമന്റ് ഇട്ടതിനും .
നവചതിയന് എന്നാ പറയേണ്ടത്....ഒരു വാക്ക് പറഞ്ഞില്ലല്ലോ, ക്ലിക്കുന്നതിനു മുന്‍പ്.........
ഒരു കറുത്ത ഷര്‍ട്ടും ഇട്ട് കറുത്ത ലാപ്ടോപ്പിന്റെ മുന്പില് ഇരുന്ന് വിയര്ക്കുന്നയാളെ കണ്ടാല്‍ എന്നെ പോലെ തന്നെയുണ്ട്...
ശേ..! ഞാന്‍ ഹരിയേ കണ്ടില്ല....
നവരുച്യാ...
എന്നൊന്നു വിളിച്ചിട്ടു തന്നെ 45 കൊല്ലായി.
പടങ്ങള്‍ നോക്ക്കിയിരിക്കെ, പണ്ടു കണ്ട പവിത്രന്റെ ‘യാറോ ഒരാള്‍’ ഓര്‍മ്മ വന്നു :). മുടിഞ്ഞ ദുരൂഹത.
നമ്മള് എന്നെങ്കിലും വഴിയില്‍ വെച്ചു കാണുമ്പോള്‍ പറഞ്ഞു തീര്‍ക്കാമെന്നു കരുതുന്നു.
ആശംസകള്‍ !
:-)
@ ആലപ്പുഴക്കാരന്,
തിരക്കായതുകൊണ്ട് ഇടയ്ക്കു കയറി വിളിക്കെണ്ടാന്നു കരുതിയിട്ടാ, മറ്റൊരിടത്ത് എത്തേണ്ടിയിരുന്നതു കൊണ്ട് പെട്ടെന്നു പോവേണ്ടിയും വന്നു...
--
Good Participation...
Thanks for photoes...
എന്തായാലും സംഗതി ഉഷാറായി.ഞെട്ടിപ്പോയി ,കേട്ടോ.
ഇനി അനോനിയായി വരുന്നവര്‍ പര്‍ദ്ദയിട്ടു വന്നാല്‍ കൊള്ളാം.
ശില്‍പ്പശാല പുതിയ ചിത്രങ്ങള്‍ ഇവിടെ.
പുറത്തറിഞ്ഞാല്‍ എന്തേലും പ്രശ്നലു!?
മച്ചൂ ഇത്രേയൊക്കെ മതി..
അല്ല ആളോളെ അറിഞ്ഞിട്ടെന്തിനാ..:)
നവരുചിയാ...
ആ ഫ്രേയ്മിനുള്ളില്
ഒതുങ്ങി നില്ക്കുന്ന
ഭീകരരില്‍ വേറെ
ആരെയെങ്കിലും പേര്
കിട്ടിയെങ്കില്‍ ക്യാപ്ഷന്‍
കൊടുക്ക്...
മുടിഞ്ഞ ദുരൂഹത
അവസാനിക്കട്ടെ....:)
Post a Comment