ഈ കൊട്ടാരമല്ലേ ഏഷ്യാനെറ്റ് കുറേ കാലം ‘ശ്രീ അയ്യപ്പന്‘ പരമ്പരയില്‍ ഉടനീളം കാണിച്ചു കൊണ്ടിരുന്നത്? അപ്പോ, ഇതാണു കുതിരമാളിക!!.
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സമീപത്തുള്ളതാണു ഈ കൊട്ടാരം എന്ന് കേട്ടിട്ടൂണ്ട്. കുതിരമാളിക എന്ന് അറിയപ്പെടുന്നുവെങ്കിലും ‘സ്വാതി തിരുനാള്‍ പാലസ്’എന്നോ മറ്റോ ആണു ശരിയായ പേര് എന്നാണു തോന്നുന്നത്?
ശരിയാണോ? ആണേല്‍ എന്റെ സമ്മനം എപ്പോ തരും? :) ഉത്തരം ശരിയല്ലേല്‍, ഞാന്‍ ചമ്മയിയതായി പ്രഖ്യാപിക്കുന്നു. :(
ഇതു കുതിര മാളിക തന്നെ ... അഭിലാഷ് ജി പറഞ്ഞ പോലെ ഇതിന്റെ പേര് സ്വാതി തിരുനാള്‍ പാലസ് എന്നാണ് എന്റെ ഓര്മ .. കൊത്ത് പണിയില്‍ ഉപയോഗിച്ചിരിക്കുന്ന കുതിര പ്രതിമകള്‍ മൂലം ആണ് കുതിര മാളിക എണ്ണ പേരു വരാന്‍ കാരണം .
അഭിലാഷങ്ങള്‍ : എങ്ങനെ ചമ്മാന്‍ .??? KannanMV : :) ദീപക് ജി : സന്തോഷം ..വന്നതിനു പാവം-ഞാന്‍ : അന്ന് ക്യാ ഹുവ ?? കുട്ടിച്ചാത്തന്: ചമ്മില്ല.... അടുത്ത തവണ ചമ്മിക്കാം smitha adharsh : കണ്ടിടുണ്ട് അല്ലെ ... പേരു അറിയാമായിരുന്നോ ??
ഇല്ലട്ടോ..പേരു അറിയാമായിരുന്നില്ല..കുതിരമാളിക എന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്..പക്ഷെ,ഈ കൊട്ടാരമാണ് അത് എന്ന് ശരിക്കും അറിയില്ലായിരുന്നു.. Thanks 4 this post
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു തൊട്ടു തെക്കു ഭാഗത്തുള്ള ഒരു കൊട്ടാരത്തില്‍ പണ്ട് പോയിട്ടുണ്ട്. കുറേ രവിവര്‍മ്മ ചിത്രങ്ങള്‍ അവിടെ കണ്ടിട്ടുണ്ട്. അതു ഇതു തന്നെയാണോ?!!
10 comments:
യെസ്...
ഈ കൊട്ടാരമല്ലേ ഏഷ്യാനെറ്റ് കുറേ കാലം ‘ശ്രീ അയ്യപ്പന്‘ പരമ്പരയില്‍ ഉടനീളം കാണിച്ചു കൊണ്ടിരുന്നത്? അപ്പോ, ഇതാണു കുതിരമാളിക!!.
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സമീപത്തുള്ളതാണു ഈ കൊട്ടാരം എന്ന് കേട്ടിട്ടൂണ്ട്. കുതിരമാളിക എന്ന് അറിയപ്പെടുന്നുവെങ്കിലും ‘സ്വാതി തിരുനാള്‍ പാലസ്’എന്നോ മറ്റോ ആണു ശരിയായ പേര് എന്നാണു തോന്നുന്നത്?
ശരിയാണോ? ആണേല്‍ എന്റെ സമ്മനം എപ്പോ തരും? :) ഉത്തരം ശരിയല്ലേല്‍, ഞാന്‍ ചമ്മയിയതായി പ്രഖ്യാപിക്കുന്നു. :(
മാഷെ ഇതു എന്റെ കാലിത്തൊഴുത്തു തന്നെ
കൊട്ടാരം ഏതായാലും ഫോട്ടോ കൊള്ളാം..
ഞാന്‍ പന്ട് അപ്പിയൂരിലായിരുന്ന കാലത്ത്...
Regards poor-me of
www.manjalyneeaym.blogspot.com
ചാത്തനേറ്:: അഭീ ഒറ്റയ്ക്ക് ചമ്മണ്ട.. കുതിര മാളിക തന്നെ...
സ്വാമി അയ്യപ്പനില്‍ ഇതു കണ്ടിട്ടുണ്ട്.
ഇതു കുതിര മാളിക തന്നെ ... അഭിലാഷ് ജി പറഞ്ഞ പോലെ ഇതിന്റെ പേര് സ്വാതി തിരുനാള്‍ പാലസ് എന്നാണ് എന്റെ ഓര്മ ..
കൊത്ത് പണിയില്‍ ഉപയോഗിച്ചിരിക്കുന്ന കുതിര പ്രതിമകള്‍ മൂലം ആണ് കുതിര മാളിക എണ്ണ പേരു വരാന്‍ കാരണം .
അഭിലാഷങ്ങള്‍ : എങ്ങനെ ചമ്മാന്‍ .???
KannanMV : :)
ദീപക് ജി : സന്തോഷം ..വന്നതിനു
പാവം-ഞാന്‍ : അന്ന് ക്യാ ഹുവ ??
കുട്ടിച്ചാത്തന്: ചമ്മില്ല.... അടുത്ത തവണ ചമ്മിക്കാം
smitha adharsh : കണ്ടിടുണ്ട് അല്ലെ ... പേരു അറിയാമായിരുന്നോ ??
ഇല്ലട്ടോ..പേരു അറിയാമായിരുന്നില്ല..കുതിരമാളിക എന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്..പക്ഷെ,ഈ കൊട്ടാരമാണ് അത് എന്ന് ശരിക്കും അറിയില്ലായിരുന്നു..
Thanks 4 this post
എനിക്കും അറിയാം, ഇതാണ് കുതിര മാളിക!!!
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു തൊട്ടു തെക്കു ഭാഗത്തുള്ള ഒരു കൊട്ടാരത്തില്‍ പണ്ട് പോയിട്ടുണ്ട്. കുറേ രവിവര്‍മ്മ ചിത്രങ്ങള്‍ അവിടെ കണ്ടിട്ടുണ്ട്. അതു ഇതു തന്നെയാണോ?!!
Post a Comment